ലില്ലി: “ഡോക്ടർ എന്തിനാ അയാളോട് അത്ര ചൂടായത്? പാവം… അയാൾക്ക് അയാളുടെ പാർട്ണറെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടല്ലേ ഇതൊക്കെ പറയുന്നത്.”
നതാഷ ഒന്നും മിണ്ടിയില്ല. അവളുടെ ഉള്ളിൽ സാം നൽകിയ മുന്നറിയിപ്പ് മുഴങ്ങുന്നുണ്ടായിരുന്നു.
ഒരുപക്ഷെ സാം ദേഷ്യപ്പെട്ടു പോയ് തന്റെ ഭർത്താവ് മാത്യുവിനോട് എല്ലാം തുറന്ന് പറയുമോ എന്ന ഭയം അവളിൽ ഉണ്ടായിരുന്നു..
ലില്ലി: “ദൈവമേ… ഡോക്ടർ!
അയാൾ എന്ത് ഹോട്ട് ആണ്!
അയാളുടെ ആ ആഗ്രഹങ്ങൾ കേട്ട് എനിക്ക് ശരിക്കും ഒരു വിറയൽ വന്നു. അയാളെപ്പോലെ ഒരാൾക്ക് തന്റെ പാർട്ണറെ സുഖിപ്പിക്കാൻ നന്നായി അറിയുമായിരിക്കും.”
നതാഷ ഒന്നും മിണ്ടാതെ തന്റെ ഇരിപ്പിടത്തിലേക്ക് തളർന്നു വീണു.
ലില്ലിയുടെ ഉള്ളിൽ സാമിനോടുള്ള ആഗ്രഹം വളരുന്നത് അവൾ ഭീതിയോടെ കണ്ടു.
സാം ഒരേസമയം തന്നെ ഭീഷണിപ്പെടുത്തുകയും, മറ്റൊരുവളെ വശീകരിക്കുകയും ചെയ്യുന്നു.
തന്റെ ക്ലിനിക്കിൽ വെച്ച് തന്നെ സാം തന്റെ ജീവിതത്തെ പിച്ചിച്ചീന്തുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.
അതേസമയം സാമിന്റെ വന്യമായ വാക്കുകൾ ലില്ലിയുടെ അടിവയറ്റിൽ ഒരു മഞ്ഞുതുള്ളി വീണതുപോലെയുള്ള തണുപ്പും പിന്നാലെ ഒരു ചൂടും പടർത്തിയിരുന്നു.
അയാളുടെ ആ പരുക്കൻ ശബ്ദവും ‘കണ്ണുകെട്ടി ഭോഗിക്കുന്നതിനെ’ കുറിച്ചുള്ള വിവരണവും അവളിലെ പെണ്ണിനെ വല്ലാതെ ഉണർത്തി.
സാം എഴുന്നേറ്റപ്പോൾ അയാളെ വിട്ടു കളയാൻ അവൾക്ക് തോന്നിയില്ല. എങ്ങനെയെങ്കിലും കുറച്ചുനേരം കൂടി ആ സാന്നിധ്യം ആസ്വദിക്കണം.അവൾ മനസ്സിൽ കുറിച്ചിട്ടു.