സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

 

അന്ന് രാത്രി ​മാത്യുവിനോടൊപ്പം സമയം ചിലവഴിക്കാൻ വേണ്ടി നതാഷ ഇന്ന് തന്റെ സ്ഥിരം രാത്രി റേഡിയോ ഷോ ക്യാൻസൽ ചെയ്തിരുന്നു.

 

വീടിനുള്ളിൽ മാത്യുവിന്റെ കരുതൽ ആസ്വദിക്കുമ്പോഴും, തന്റെ കരിയറിലെ ഏറ്റവും വലിയ ഭീഷണി പുറത്ത് തന്നെ കാത്തിരിക്കുന്നത് അവൾ അറിഞ്ഞില്ല.

 

ആ രാത്രി റേഡിയോ സ്റ്റേഷന് പുറത്തു ​സ്റ്റേഷന്റെ സെക്യൂരിറ്റി ക്യാബിനിൽ ഇരുന്ന് വക്കച്ചൻ അക്ഷമനായി പുറത്തേക്ക് നോക്കുകയായിരുന്നു.

 

ഓരോ വണ്ടി വരുമ്പോഴും അവൻ എഴുന്നേറ്റ് നോക്കും….അതിൽ നതാഷ ഡോക്ടർ ഉണ്ടോ എന്ന്. പക്ഷേ സമയം കടന്നുപോയിട്ടും അവൾ വന്നില്ല.

 

​വക്കച്ചൻ: (മനസ്സിൽ) “ഇന്ന് ഡോക്ടർ വന്നില്ലേ? പാവം മാത്യു സാറിനെ സോപ്പിട്ടു വീട്ടിൽ ഇരിക്കുകയാവും. സാരമില്ല…

 

എത്രനാൾ ഒളിച്ചിരിക്കും? എന്റെ കൈയ്യിലുള്ള ഈ ചരക്ക് പുറത്തുവിട്ടാൽ നിന്റെ ഈ മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീഴും.

നോക്കിക്കോടീ ഡോക്ടറെ…”

 

​അയാൾ തന്റെ ഫോണിലെ ആ വീഡിയോ ഒന്നുകൂടി പ്ലേ ചെയ്തു.

 

പുലർച്ചെ ആ ഇടവഴിയിൽ സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിൽ നതാഷയും സാമും തമ്മിലുള്ള ആ വന്യമായ ലിപ്പ്‌ലോക്ക് നിമിഷങ്ങൾ…!!!

 

വക്കച്ചന്റെ ഉള്ളിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞു. അയാൾ തന്റെ ബ്ലാക്ക്‌മെയിലിംഗ് തുക മനസ്സിൽ ഉറപ്പിക്കുകയായിരുന്നു.

 

​വക്കച്ചൻ: “അഞ്ച് ലക്ഷം? പോരാ… പത്ത്? അത് കുറവാണ്. ഇരുപത് ലക്ഷം!

 

അതെ, ഇരുപത് ലക്ഷത്തിന് താഴെ ഞാൻ ഒത്തുതീർപ്പിനില്ല. പണം വാങ്ങി കഴിഞ്ഞാൽ പിന്നെ…”

Leave a Reply

Your email address will not be published. Required fields are marked *