സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

. മാത്യു തന്റെ വസ്ത്രങ്ങൾ മാറ്റിയാൽ ആ നിമിഷം എല്ലാം വെളിച്ചത്താകും. അവളുടെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി.

 

​നതാഷ: (ഒഴിഞ്ഞുമാറിക്കൊണ്ട്) “മാത്യു… അത്… നാളെ നമുക്ക് വലിയ തിരക്കുള്ളതല്ലേ? നിങ്ങൾ ആ സർജറിയെക്കുറിച്ച് ആലോചിക്കൂ. ഇന്ന് രാത്രി നല്ലവണ്ണം ഉറങ്ങിയാലേ നാളെ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റൂ. നമുക്ക് മറ്റൊരു ദിവസം ആകാമെന്നു വെച്ചാലോ…..”

 

 

​മാത്യു ആദ്യം ഒന്ന് നിരാശനായെങ്കിലും ഉടനെ തന്നെ അവൻ സ്വയം നിയന്ത്രിച്ചു.

 

“നീ പറഞ്ഞത് ശരിയാണ്. ആ സർജറി അല്പം കോംപ്ലിക്കേറ്റഡ് ആണ്. ഉറക്കം അത്യാവശ്യമാണ്.നാളെ രാത്രി ചിലപ്പോൾ ഉറങ്ങാൻ പറ്റിയെന്നു വരില്ല..”

 

​അവർ രണ്ടുപേരും ചേർന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാൻ തുടങ്ങി.

 

മാത്യു ഓരോ ഉരുളയും സ്നേഹത്തോടെ അവൾക്ക് നൽകുന്നുണ്ടായിരുന്നു.

 

ആ ഭക്ഷണം നതാഷയുടെ തൊണ്ടയിൽ കുരുങ്ങുന്നത് പോലെ അവൾക്ക് തോന്നി.

 

മാത്യുവിന്റെ ഈ നിഷ്കളങ്കമായ സ്നേഹം താൻ അർഹിക്കുന്നുണ്ടോ എന്ന് അവൾ ആലോചിച്ചു.

 

​മറുവശത്ത്, തന്റെ മെസ്സേജ് കണ്ട സാം ഇപ്പോൾ എന്ത് ചിന്തിക്കുന്നുണ്ടാകും എന്ന ആധി അവളെ തളർത്തി.

 

മാത്യുവിനോടൊപ്പം ഇരിക്കുമ്പോഴും അവളുടെ ഉടലിലെ ഓരോ കോശവും സാമിന്റെ ആ വന്യമായ സ്പർശനത്തിനായി ദഹിക്കുന്നുണ്ടായിരുന്നു.

 

രാത്രിയുടെ നിശബ്ദതയിൽ, മാത്യു അപ്പുറത്ത് ഉറങ്ങുമ്പോൾ അവൾ സാമിന്റെ ആ ഏറോട്ടിക് സ്കെച്ചിലേക്ക് വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *