സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

​ഫോൺ വെച്ച് മാത്യു ഒരു ദീർഘശ്വാസം വിട്ടു. അയാൾ നതാഷയെ നോക്കി പതുക്കെ ചിരിച്ചു.

 

​മാത്യു: “ഭാഗ്യം… ഇന്ന് നമ്മൾ ലീവ് എടുത്തത്. നാളെ വൈകുന്നേരം ഒരു എമർജൻസി സർജറി വന്നിട്ടുണ്ട്. ഇന്ന് നമുക്ക് കിട്ടിയ ഈ സമാധാനം നാളെ ഉണ്ടാവില്ല നതാഷാ. ഞാൻ നാളെ ആകെ ബിസിയാകും….”

 

​നതാഷ: (പതറാതെ) “ശരിയാണ് മാത്യു… നാളെ എനിക്കും തിരക്കായിരിക്കും. ലില്ലി നേരത്തെ വിളിച്ചിരുന്നു. ഇന്നത്തെ പെൻഡിംഗ് പേഷ്യന്റ്സ് എല്ലാം നാളത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ ഇനി അടുത്ത കാലത്തൊന്നും ഇന്നത്തെ പോലെ ഒരു ഫ്രീ ഡേ നമുക്ക് കിട്ടാൻ ചാൻസ് ഇല്ല.”

 

 

​നതാഷയുടെ വാക്കുകൾ കേട്ട് മാത്യു ഉറക്കെ ചിരിച്ചു.

 

“നമ്മൾ ഡോക്ടർമാരുടെ അവസ്ഥ ഇതാണ് നതാഷാ… തിരക്കുകൾക്കിടയിൽ ജീവിക്കാനാണ് നമ്മുടെ വിധി.!!”

 

​മാത്യു പതുക്കെ എഴുന്നേറ്റ് നതാഷയുടെ പിന്നിലൂടെ വന്ന് അവളുടെ തോളുകളിൽ കൈകൾ വെച്ചു.

 

അവന്റെ സ്പർശനം വല്ലാതെ അടുത്തായിരുന്നു. അവൻ അവളുടെ കഴുത്തിനോട് ചേർന്ന് പതിയെ മന്ത്രിച്ചു.

 

​മാത്യു: “നാളെ നമ്മൾ രണ്ടുപേരും ബിസിയാകില്ലേ… എന്നാൽ പിന്നെ ഇന്ന് രാത്രി നമുക്കൊന്ന് ആഘോഷിച്ചാലോ?കുറെ കാലം ആയില്ലേ..? ഐ മിസ്സ് യു നതാഷാ…!!”

 

​നതാഷയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.മാത്യുവിന്റെ ആഗ്രഹം അവൾക്ക് മനസ്സിലായി.

 

പക്ഷേ അവളുടെ ഉടൽ നിറയെ സാമിന്റെ വന്യമായ സ്നേഹത്തിന്റെ അടയാളങ്ങളായിരുന്നു.

കഴുത്തിലെ ആ ചുവന്ന പാടുകളും, മാറിടത്തിലെ നീറ്റലും..

Leave a Reply

Your email address will not be published. Required fields are marked *