സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

മാത്യു സർ ന്റെ കാര്യം പിന്നെ ചിന്തിക്കണ്ടാലോ….!!!

എന്നാലും പാവം മാത്യു സർ നു വേണമെങ്കിൽ ചെറിയ ഒരു സൂചന കൊടുത്തേക്കണം അയാളുടെ ഭാര്യയുടെ ചുറ്റിക്കളിയേ പറ്റി എന്ന് അയാൾ തീരുമാനിച്ചു..

 

 

എന്നാൽ നതാഷയേ ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയാൽ തനിക്ക് ചോദിക്കുന്ന പണം അവൾ,നാതാഷ തരും.

 

ജോലി പോയാലും ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാനുള്ളത് സ്വന്തമാക്കാം.

 

അത് മാത്രമല്ല, എപ്പോഴും ഒരു ഗമയിൽ നടക്കാറുള്ള ആ മേലാളത്തിയെ തന്റെ ആജ്ഞയ്ക്ക് അനുസരിച്ച് ചലിപ്പിക്കാം.

 

പണമല്ലെങ്കിൽ അവളുടെ ഉടൽ… വക്കച്ചന്റെ ഉള്ളിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു.

 

​”പക്ഷേ ഞാൻ കളിക്കാൻ പോകുന്നത് കൊമ്പന്മാരോടാണ്. നതാഷ ഡോക്ടറും, ആ രാത്രി കണ്ട തന്റെ കൈയിലെ വീഡിയോ യിൽ കൂടെയുള്ളവനും അത്ര നിസ്സാരക്കാരല്ല.

 

ആ ചെറുപ്പക്കാരന്റെ കണ്ണ് കണ്ടാൽ തന്നെ അറിയാം അവൻ ആളെ കൊല്ലാൻ മടിക്കില്ലെന്ന്. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു വേണം കരുക്കൾ നീക്കാൻ.”

 

​വക്കച്ചൻ തീരുമാനിച്ചു.

 

സ്വന്തം ഫോണിൽ നിന്നും അവരെ വിളിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്.

 

അവർ തന്നെ എളുപ്പത്തിൽ പിടിക്കും. ഏതെങ്കിലും നഗരത്തിനുള്ളിലെ ആരും ശ്രദ്ധിക്കാത്ത ഒരു പഴയ ഫോൺ ബൂത്ത്‌ കണ്ടെത്തണം. അവിടെ നിന്ന് വേണം നതാഷയ്ക്ക് മുന്നറിയിപ്പ് നൽകാൻ.

 

​അയാൾ തന്റെ മുഷിഞ്ഞ ഷർട്ട് എടുത്തു ധരിച്ചു..

ആ ഫോൺ സുരക്ഷിതമായി ആ മുറിയിലെ ടേബിളിൽ മാറ്റി വെച്ചു. വലിയൊരു കെണി ഒരുക്കാൻ വക്കച്ചൻ തയ്യാറെടുക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *