“ഇല്ല”
അവൾ അതും പറഞ്ഞു കൊണ്ട് പതുക്കെ എഴുന്നേറ്റു .അപ്പോളുള്ള അവളുടെ ആ വിചിത്രമായ ചിരി വിഷ്ണുവിനെ ഭയപ്പെടുത്തിയിരിന്നു….
വിഷ്ണുവിന് അവളോട് എന്താണ് ചോദിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.
പക്ഷേ, അടുത്ത നിമിഷം അവിടെ സംഭവിച്ചത് വിഷ്ണുവിന്റെയും കിരണിന്റെയും ചിന്തകൾക്കും അപ്പുറമായിരുന്നു.
നക്ഷത്ര പതുക്കെ നടന്ന് കിരണിന്റെ അടുത്തേക്ക് ചെന്നു. കിരൺ പകച്ചുപോയി. അവൻ പിന്നോട്ട് മാറാൻ ശ്രമിച്ചെങ്കിലും അവൾ അവന്റെ കൈകളിൽ പിടിച്ചു. വിഷ്ണുവിന്റെ കൺമുന്നിൽ വെച്ച് തന്നെ, യാതൊരു മടിയുമില്ലാതെ അവൾ കിരണിന്റെ മടിയിലേക്ക് കയറി ഇരുന്നു.
അ നാക്നമായ നേർത്ത കവച ഡ്രെസ്സുള്ള പളുങ്ങു ചന്തികൾ അവന്റെ അരക്കെട്ടിൽ അമർന്നു…
” കിരൺ … നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നത് എന്നെ ഇതിന് മുമ്പ് കണ്ടിട്ടില്ലേ ?”
അവളുടെ ശബ്ദത്തിൽ ഒരു വശ്യതയുണ്ടായിരുന്നു. അവൾ തന്റെ തണുത്ത കൈകൾ കൊണ്ട് കിരണിന്റെ കവിളിൽ പതുക്കെ തഴുകി. അവന്റെ ഷർട്ടിലെ കോളറിൽ വിരലോടിച്ചു കൊണ്ട് അവൾ സംസാരിക്കാൻ തുടങ്ങി.
“നീ എന്നെ കൊതിയോടെ നോക്കുന്നത് പല പോഴായും ഞാൻ കണ്ടിട്ടുണ്ട് കൊതി തീർത്താലോ നമുക്ക് ”
കിരൺ വിറച്ചുപോയി.
“നക്ഷത്രാ… ഇത് നീ എന്ത് കാണിക്കുകയാണ്? വിഷ്ണു ഇവിടെ നിൽക്കുന്നത് നീ കാണുന്നില്ലേ?”
അവൻ അവളെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും അവൾ മുറുക്കിപ്പിടിച്ചു.
വിഷ്ണു അത് കണ്ടു തരിച്ചു നിന്നുപോയി. തന്റെ പ്രാണനെപ്പോലെ സ്നേഹിച്ച പെണ്ണ്, തനിക്ക് ജീവനേക്കാൾ വിലയുള്ള സുഹൃത്തിന്റെ മടിയിൽ ഇരുന്നു അവനെ തലോടുന്നു! ദേഷ്യമാണോ അതോ സങ്കടമാണോ തന്റെ ഉള്ളിൽ എന്ന് അവന് മനസ്സിലായില്ല. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കൈകൾ അറിയാതെ മുഷ്ടി ചുരുട്ടി.