മിസ്സിസ് വർമ
Mrs varma | Author : Kanaran
എല്ലാ കൂട്ടുകാർക്കും നമസ്കാരം.
ഒരു മലയാളം ഇറോട്ടിക് സ്റ്റോറി ആണ് ഇത്. എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞ ഒരു കഥ ഡെവലപ്പ് ചെയ്ത് വായനക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു.
ഇതിലെ കഥയും കഥാപാത്രങ്ങളും തീർത്തും സങ്കല്പികം മാത്രം ആണ്. പേര് പോലും.
ഞാൻ ആദിത്യൻ, 27 വയസ് ഉള്ള ഒരു ചെറുപ്പക്കാരൻ, തൊഴിൽ രഹിതൻ, ദുബായിൽ ഒരു ജോലി ഉള്ളത് മടുത്തു നാട്ടിൽ തന്നെ psc എഴുതി ജോലി വാങ്ങിക്കാൻ കൊച്ചിയിൽ ഒരു കോച്ചിങ് സെന്റർ ഇൽ ചേർന്നു, പഠനം നന്നായി പോകുന്നു,
അച്ഛനും അമ്മയും ടീച്ചർമാർ ആയത് കൊണ്ട് സാമ്പത്തികമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, അത് കൊണ്ട് തന്നെ ദുബായിൽ വരാന്ത്യങ്ങളിൽ അല്പം മദ്യപാനം ശീലമായി കിട്ടി.
നാട്ടിൽ വന്നിട്ടും അത് അങ്ങനെ തുടർന്നു. അങ്ങനെ ഒരു ദിവസം അത്യാവശ്യം നല്ലൊരു ബാറിൽ കയറി രണ്ട് ബിയർ അടിച്ചു നിൽക്കുമ്പോ ആണ് വർമ്മ സാർ നെ പരിചയപ്പെടുന്നത്, ആൾ നല്ല കീറൽ ആണ് എന്റെ തൊട്ട് മുന്നിൽ ഇരുന്ന്.
എന്തോ ഒന്നും രണ്ടും പറഞ്ഞു വൈറ്റെർ ഉം ആയി തെറ്റി, അടിപിടി ആകും എന്ന് കണ്ടപ്പോൾ ഞാൻ പുള്ളിയെ ഒരുവിധം സമാധാനിപ്പിച് കാറിൽ കയറ്റി, വണ്ടി ഓടിക്കാൻ പുള്ളിയെ കൊണ്ട് പറ്റില്ല എന്ന് കണ്ടപ്പോ ഞാൻ ചോദിച്ചു, സാർ, സാറിന് എങ്ങോട്ടാ പോകേണ്ടത്.
ജവഹർ നഗർ 3റെഡ് സ്ട്രീറ്റ്,
ഓട്ടോയും ഉബറും ഒന്നും നോക്കിയിട്ട് കിട്ടിലില്ല, അവസാനം ഞാൻ തന്നെ പുള്ളിയെ വീട്ടിലേക്കു ഡ്രോപ്പ് ചെയ്തു. പോകുന്ന വഴി ആണ് പുള്ളിയെ പറ്റി ഞാൻ മനസ്സിലാക്കിയത്, ഒരുപാട് അറിവും വായന ശീലവും ഉള്ള മനുഷ്യൻ, psc ക്‌ളാസിൽ നിന്നും കിട്ടാത്ത ഒരുപാട് അറിവുകൾ ആ അരമണിക്കൂറിലെ പുള്ളിയുടെ ആത്മ പ്രകാശനത്തിൽ എനിക്ക് കിട്ടി,