അഞ്ജന ചേച്ചി 2 [Ajay]

Posted by

അപ്പോഴാണ് ചേച്ചിയും അറിഞ്ഞത്. ഒന്ന് ഞെട്ടി.

 

“എന്ത് ബെല്ലി ഡാൻസ്, എനിക്കറിയില്ല.”

 

അയാൾ, “അതിനല്ലേ ഇവർ. രണ്ടു ദിവസം സമയമുണ്ട്. മനസ്സുവെച്ചാൽ എന്താണ് നടക്കാത്തെ.”

 

ചേച്ചി, “ഇല്ല, അത്തരത്തിൽ അഴിഞ്ഞാടാൻ ഒന്നും എനിക്ക് പറ്റില്ല.”

 

അയാൾ ഒന്നും പ്രതികരിക്കാതെ പുറത്തേക്കു നടന്നു. ചേച്ചിക്ക് താൻ പെട്ട് പോയി എന്ന് മനസ്സിലായി.

 

സാധാരണ ഡാൻസിനായി വരുന്നതെല്ലാം ഒരു മെനയില്ലാത്ത പെൺപിള്ളേരാണ്. പക്ഷെ അഞ്ജന ചേച്ചിയെ കണ്ടു ആ സ്ത്രീ തന്നെ ഞെട്ടി. പിന്നെ ചെറിയൊരു അസൂയയും മുളപൊട്ടി. അത് പക്ഷെ ചേച്ചിയോടല്ലായിരുന്നു. നൃത്തത്തിന് ശേഷം ആ സുന്ദരിയെ കൊണ്ടുപോകാൻ പോകുന്ന ഭാഗ്യവാനോടാണ്.

 

തൊട്ടടുത്ത മുറിയിൽ കയറി. അവിടെയായിരുന്നു പരിശീലന അറ. അവിടെ ഡാൻസിന്റെ പാട്ടുകൾ ഒക്കെ ഒരു മെഷീനിൽ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്. അവർ പരിശീലനം തുടങ്ങി. ചേച്ചിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു തുടക്കത്തിൽ. അവർ കാണിച്ചപോലെ ശരീരം വളക്കാനും തിരിക്കാനും ഒരു മെയ്‌വഴക്കം ഉണ്ടാക്കിയെടുക്കാനും കുറെ പാടുപെട്ടു. എന്നാൽ ഒരു ദിവസത്തിനുള്ളിൽ തുടർച്ചയായ പ്രാക്ടീസ് കാരണം ചേച്ചി മെച്ചപ്പെട്ടു.

 

പാർട്ടി നടക്കുന്ന റിസോർട്ടിനോട് ചേർന്ന് തന്നെയാണ് ഈ വീട്. രാത്രി ഏഴുമണിയോടുകൂടി പാർട്ടി ആരംഭിക്കും. ആദ്യം പ്രകത്ഭരായ ഗായകർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് സെഷൻ. അതിനുശേഷത്തെ ഗ്രൂപ്പ് ഡാൻസും കഴിഞ്ഞു അത്താഴവിരുന്നിനു ശേഷമാണു ബെല്ലി ഡാൻസ്.

Leave a Reply

Your email address will not be published. Required fields are marked *