“പിന്നെ അവിടെ ശബ്ദമൊന്നും കേട്ടില്ലേ താൻ”
“കേട്ടു അതൊരു പെണ്ണിന്റെ സിൽകാര സ്വരം പോലെയാണ് എനിക്ക് തോന്നിയത് ചിലപ്പോൾ അത് വലിയ അലർച്ചക്കളുമായി മാറി യിരിന്നു ”
“ഇ കറ തന്റെ വസ്ത്രത്തിൽ പിന്നെ എങ്ങനെയാ വന്നത് ഇതു തന്നെയല്ലേ ഇ ഷാളി ലും ഉള്ളത്”
കിരൺ അ ഷാൾ എടുത്തു കാട്ടി ചോദിച്ചു…
“അത് അയാൾ എന്നെ അടിച്ചപ്പോൾ അയാളുടെ കൈയിൽ അതുണ്ടായിരിന്നു എന്തോ ശുക്ലം പോലെയാണ് എനിക്ക് തോന്നിയത്”
“എന്ത്……???????”
കിരണും, വിഷ്ണുവും ഒരേ പോലെ ഞെട്ടി…
…………….
വിഷ്ണുവും കിരണും ഫ്ലാറ്റിലെ രഹസ്യങ്ങൾ തേടിപ്പോയ അതേ സമയം, മദ്യലഹരിയിലായിരുന്ന നാസറും അനന്തുവും സാമും മറ്റൊരു പദ്ധതിയിടുകയായിരുന്നു. ആ പഴയ നക്ഷത്രയല്ല ഇപ്പോഴുള്ളതെന്ന് ആ കാർ യാത്രയിൽ തന്നെ അവർക്ക് മനസ്സിലായിരുന്നു. വിഷ്ണു വീട്ടിലില്ലാത്ത ആ സമയം നോക്കി അവർ അവന്റെ വീട്ടിലെത്തി.
ആ രാത്രി മുടൽ മഞ്ഞിനെ
കീറിമുറിച്ചുകൊണ്ട് നാസറിന്റെ ബുള്ളറ്റ് വിഷ്ണുവിന്റെ വീടിന് മുന്നിൽ നിന്നു.
മൂവരും നന്നായി മദ്യപിച്ചിരുന്നു. ലഹരി അവരുടെ കണ്ണുകളിലും വാക്കുകളിലും പടർന്നിട്ടുണ്ട്.
”എടാ… വിഷ്ണു ടൗണിൽ കിരണിന്റെ കൂടെയുണ്ട്. അ ചരക്ക് ഇപ്പോൾ തനിച്ചായിരിക്കും നമുക്കൊന്ന് മുട്ടിയാലോ ,”
“പിന്നല്ലാതെ”
സാം പതുക്കെ പറഞ്ഞു.
അവർ വീടിന്റെ വരാന്തയിലേക്ക് കയറി. നാസർ ആവേശത്തോടെ കാളിംഗ് ബെല്ലിൽ വിരലമർത്തി. ഒരിക്കൽ, രണ്ടുതവണ…പിന്നെയും…….