പണി 2
Pani Part 2 | Author : Uncle Joy
[ Previous Part ] [ www.kkstories.com ]

വിഷ്ണുവിന്റെ കണ്ണുകൾ ചുവക്കുന്നതും ഇടക്ക് ഇടക്ക് മിറ റിൽ കൂടെ പുറകിലേക്ക് നോക്കുന്നതും കണ്ടിണ്ടാവണം നക്ഷത്രയുടെ കണ്ണിൽ ഒരു ഭയം കിരൺ കണ്ടു എങ്കിലും അവരുടെ നടുക്ക് അ വസ്ത്രത്തിൽ അവൾ ഒരിക്കലും ഇരിക്കേണ്ടതില്ലല്ലോ എന്നും അവൻ ഓർക്കാതെ ഇരുന്നില്ല പക്ഷേ എന്തിനാണ് ഇവൾ ഇ കോപ്രായങ്ങൾ കാണിക്കുന്നതെന്ന് അവനൊട്ടും മനസ്സിലായില്ല ……
കാര്യങ്ങൾ കൈ വിട്ട് പോകുന്നതിന് മുന്നേ താൻ തന്നെ ഇതിന് ഒരു പരിഹാരം കാണാമെന്നു അവന് തോന്നി…
“ഡാ നീ വണ്ടി നിർത്തിയെ ഒരു കാര്യം മറന്നു”
“എന്താടാ”
വിഷ്ണു നെറ്റി ചുളിച്ചു കാർ നിർത്തി…
കിരൺ വേഗം തന്നെ ഇറങ്ങി…
“നിങ്ങള് വന്നേ ഒരു കാര്യം ചെയ്യാൻ വിട്ടുപോയി”
“എന്ത്”
സാമും, അനന്തുവും, നാസറും…ഒരേ പോലെ ചോദിച്ചു…
“ഇറങ്ങി വാ”
വളരെ മടിച്ചാണെലും അവർ മുവരും കാറിൽ നിന്നിറങ്ങി….
“വിഷ്ണു നീ വിട്ടോ ഞങ്ങൾ വന്നോളാം ”
കിരൺ അവനെ നോക്കി കണ്ണിറുക്കി….
കേൾക്കേണ്ട താമസം അവൻ കാറേടുത്തു മുന്നോട്ട് പോയി…
“നിനക്കെന്തിന്റെ സൂക്കേടാ ഇവിടുന്നു ഇനി നടക്കണേ നീ പറ”
സാം അവനോട് ചൂടായി…
“എടാ നിങ്ങൾ എന്ത് പോക്രിത്തരമാ കാണിക്കുന്നേ”
“എന്ത്”
“നക്ഷത്രയെ പെങ്ങൾ പോലെയല്ലേ കാണാവുള്ളു ഓരോന്നൊക്കെ കണ്ടിട്ട് എനിക്കാകെ പൊളിയുവാ ”
“അതിന് ഞങ്ങൾ എന്താ ചെയ്തേ അവൾ അല്ലേ പുറകിൽ കേറിയേ പിന്നെ അ ഡ്രെസ്സും ശരീരഭാഷയും നീയും കണ്ടതല്ലേ ”