8 മണിയോടെ സുലോചന ടീച്ചർ വരുന്നത് അവളിയൽ കണ്ടു.
“ഗുഡ് മോർണിംഗ് ടീച്ചർ” കീർത്തന സുലോചനയെ വിഷ് ചെയ്‌തു.
“ഗുഡ് മോർണിംഗ് കീർത്തന, നന്നായി ഉറങ്ങാൻ പറ്റിയോ ഇന്നലെ”
“നന്നായി ഉറങ്ങി ടീച്ചർ, അച്ഛമ്മ വിളിച്ചപ്പോളാ എഴുന്നേറ്റെ”
“ഇപ്പൊ മുഖത് ആ ഷീണം കുറഞ്ഞത് പോലെ ഉണ്ട് ” സുലോചന പറഞ്ഞു
“സമയം കളയാതെ പെട്ടെന്ന് ബ്രേക്ഫാസ്റ് കഴിക്കാം, ഇഡലി സാംബാർ ചട്ടിണി റെഡി ആണ്. ചായ മാത്രം വെച്ചാൽ മതി”
“എന്ന ഞാൻ ചായ ഇടാം teacher” കീർത്തന പറഞ്ഞു.
” വേണ്ട വേണ്ട അതൊക്കെ ഞാൻ ചെയാം, കീർത്തന ടീച്ചർ കൂടെ നിന്നാ മതി”
“ടീച്ചർ എനിക്ക് ഒരു ഹെല്പ് ചെയ്യണം” കീർത്തന സുലോചനയോടു പറഞ്ഞു.
“എന്താ ടീച്ചറേ വേണ്ടേ!”
“എനിക്ക് സാരി ഒന്ന് ഉടുപ്പിച്ചുതരണം, ഞാൻ തന്നെ ഉടുത്താൽ ഒട്ടും ശരി ആവാറില്ല ” കീർത്തന പറഞ്ഞു.
“അതൊക്കെ ഞാൻ ശരിയാക്കിത്തരാം, നമുക് പെട്ടന്ന് ബ്രേക്ഫാസ്റ് കഴിക്കാം.”
“കീർത്തന ടീച്ചർക് ഇഡലി ഇഷ്ടാണോ?”
“നല്ല സോഫ്റ്റ് ഇഡലി ആണ് സുലോചന ടീച്ചറിന്റെ, എനിക്ക് ഒരുപാട് ഇഷ്ടായി”
“താങ്ക്യൂ, പെട്ടന്ന് ചെയ്‌തതുകൊണ്ട് ഒന്നും ശരിയായില്ല, ഡിന്നർ നമുക് പൊളിക്കാം”
ബ്രീക്ഫസ്റ്റ് കഴിഞ് കീർത്തന തനിക് അച്ഛമ്മ വാങ്ങി തന്ന പുതിയ സാരി എടിത് സുലോചന ടീചെർയും കാത്തുനിന്നു.
“നല്ല കളർ ആണെല്ലോ കീർത്തന ടീച്ചറേ, ടീചെർക് ഇതു നന്നായി ചേരും”
“അച്ഛമ്മന്റെ സെക്ഷൻ ആണ്, എന്റെ എല്ലാ സാരിയും അച്ഛമ്മേന്റെ സെക്ഷൻ ആണ്.”
“എന്നാൽ സമയം വൈകാതെ നമുക് ഉടുക്കാം” സുലോചന പറഞ്ഞു.
“ശരി ടീച്ചർ”
“എന്നാൽ ടീച്ചർ ഈ ബനിയറും പാന്റും ഊരിക്കൊ”