മണികിലുക്കം 16
Manikkilukkam Part 16 | Author : Sanku
[ Previous Part ] [ www.kkstories.com]
നിങ്ങളുടെ ഒരു വാക്ക് ഒരുപാട് എനർജി തരുന്നുണ്ട്…സ്നേഹം…
മുന്നേയുള്ള പാർട്ടുകൾ വിടാതെ മറക്കാതെ വായിക്കുക….
ഏറ്റവും ഇഷ്ടപ്പെട്ട പാർട്ട് കമൻ്റിൽ പറയൂ…
Enjoy this 16th part…😍😍😍
… ചേച്ചി ഉച്ചയ്ക്ക് ഉള്ള ഭക്ഷണം set ആക്കാൻ അടുക്കളയിലേക്ക് പോയി…
ഞാൻ മണിയെ പോയി നോക്കി, പാവം നല്ല പോലെ സുഖ നിദ്രയിൽ ആയിരുന്നു…
ഞാൻ ഒച്ചയുണ്ടാക്കാതെ അടുക്കളയിലേക്ക് പോയി… ചേച്ചിയെ കെട്ടി പിടിച്ചു…
“എടാ എടാ… നിനക്ക് മതിയായില്ലേ? ”
“എന്താണ് എന്നറിയില്ല ചേച്ചിയെ…. എൻ്റെ ഉള്ളിൽ കാമം മാത്രമല്ല പ്രണയവും മൊട്ടിട്ടു എന്നാണ് തോന്നുന്നത്…”
“ശങ്കു… എനിക്ക് അത് തോന്നുന്നുണ്ട്…”
“എന്നാ നമ്മൾക്ക് ഒളിച്ചോടി പോയാലോ…”
“യ്യോ…. നീ മിണ്ടാതെ നിക്ക്…”
“ഞാൻ ചേച്ചിയെ എൻ്റെ കൂടെ വരുമോ? ഞാൻ വിളിച്ചാൽ…”
“എടാ… അങ്ങനെയൊന്നും ചെയ്യാൻ പാടില്ല…. മനസ്സിനെ നിയന്ത്രിക്ക്…. ”
“ഈ ചേച്ചി പെണ്ണ് ഒരു പേടികാരി ആണ്”
“പോടാ… ഇത്രേം നമ്മൾ സ്നേഹിക്കുകയും കാണിക്കുകയും ചെയ്യുന്നുണ്ടല്ലോ..അതന്നെ മതിയേട…”
“ശ്ശോ സെൻ്റി…. ”
“അല്ലടാ സത്യം…. ഈ ജന്മത്തിൽ ഇത്രേ പറ്റൂ… അതാവും വിധി…”
“അതെ അതെ…. എന്നാലും… നിങ്ങള് എന്തിനാ ഇത്ര നേരത്തെ ജനിച്ചത്….”