അലിയുന്ന പാതിവ്രത്യം 5 [ഏകലവ്യൻ]

Posted by

ബാത്‌റൂമിൽ കയറുന്നത് വരെ പുറം തിരിഞ്ഞു കിടന്ന മനുഷ്യനാണ്. ഇറങ്ങിയപ്പോ കണ്ണും മിഴിച്ചിരിക്കുന്നു.

“എടി.. അയാളെല്ലാം ഇതുപോലുള്ളതാണോ വാങ്ങിയത്..?”

അശ്വതിയെ കണ്ട് കണ്ണുകൾ മിഴിഞ്ഞു പോയ പ്രസാദ് വളരെ ദീർഘമായി ആകാംഷിച്ചു.

“ഉം..”

“കയ്യില്ലാത്തത്..?”

“അതെ..”

“അതെന്തിനാ..??”

“ആർക്കറിയാം., ഞാൻ കൊണ്ടു വന്നപ്പോ ഏട്ടൻ കാണാൻ കൂട്ടാക്കിയില്ലല്ലോ..”

“മ്മ്..”

“കൊള്ളാവോ ഇത്.?”

“നിനക്കെന്തിട്ടാലും ചേരും…”

ഉള്ളിലുള്ള സങ്കടം അടക്കി വച്ച് അവളോട് മിണ്ടാൻ ശ്രമിക്കുകയാണ് പ്രസാദ്.

“ആഹ.. ഇങ്ങനൊന്നും മുൻപ് പറഞ്ഞിരുന്നില്ലല്ലോ..”

“അതിനു ഞാൻ നിനക്ക് അധികമൊന്നും വാങ്ങി തന്നിട്ടില്ലല്ലോ..”

“അതൊന്നും സാരമില്ല.. എല്ലാം ഓരോരോ സമയത്തെ നടക്കു..”

“മ്മ്..”

“പിന്നെ ഏട്ടാ.. ഞാൻ പറഞ്ഞതിനെ കുറിച്ച് ആലോചിച്ചൊ..?”

അവളവന്റെ അടുത്തേക്ക് വന്നു.

“മ്മ്..”

“സമ്മതമാണോ..?”

അവളുടെ കണ്ണുകളിൽ തിളക്കമാർന്ന ഒരാകാംഷയാണ് പ്രസാദ് കണ്ടത്. മനസിലുറപ്പിച്ചിരുന്ന തീരുമാനം പെട്ടെന്ന് ഉരുകിയത് പോലെ..

“ഏട്ടാ..”

“ഉം.. സമ്മതം…!!”

വിവശനായി മാറിയ പ്രസാദ് സമ്മതം പറഞ്ഞു.

ഒരുവേള അവളെ കാര്യങ്ങൾ ബോധിപ്പിച്ചു പിന്തിരിപ്പിക്കാനിരുന്ന പ്രസാദിന്, അവളുടെ ഭാവമാറ്റം കണ്ട് അതിന് കഴിഞ്ഞില്ല..!

തന്റെ പെണ്ണ് ഏറെ മാറിയിരിക്കുന്നു. അല്ലെങ്കിൽ എന്തിന്റെയോ മായ വലയത്തിനുള്ളിലാണ് അവളുള്ളത്. മാധവൻ കൂടോത്രം ചെയ്തതാണോ ഈശ്വരാ..!

അവന്റെ ചങ്ക് പിടയുന്നത് പോലെ തൊണ്ടക്കുഴി താണു പോയി.

“ഏട്ടാ ആലോചിച്ചിട്ടാണോ പറയുന്നേ..? അതോ..”

Leave a Reply

Your email address will not be published. Required fields are marked *