മാധവൻ അവനെ ഇറയത്തെ സിറൗട്ടിന്റെ ചുമരിൽ ചേരുന്ന ഭാഗത്തേക്ക് നയിച്ചു.
“ഇവിടെ ഇരിക്ക് കുറച്ചു നേരം.”
വാക്കർ കുറച്ച് ദൂരേക്ക് നീക്കി കൊണ്ടു പറഞ്ഞു. അത് കണ്ട് അവന് പേടിയായി.
“അ.. അശ്വതി എവിടെ..?”
“ഹ..ഹ…”
മാധവൻ ചിരിക്കുകയാണ് ചെയ്തത്. അതവന് കൂടുതൽ ഭയമുണ്ടാക്കി.
“നിന്റെ ഭാര്യയെ എന്നോടാണോ ചോദിക്കുന്നെ പ്രസാദേ..”
അയാളുടെ വില്ലത്തരം നിറഞ്ഞ ചോദ്യവും. സ്വർണം കെട്ടിയ പല്ലു കാണിച്ചുള്ള ചിരിയും. പ്രസാദിന്റെ വാ അടഞ്ഞു പോയി.
“ഞാൻ കൊണ്ടു വരാം അവളെ.. നീ കുറച്ചു നേരം ഇവിടെയിരിക്ക്..!”
“മാധവേട്ടാ…”
“എന്താടാ..?”
“അവളെ.. അവളെ വെറുതെ വിടണം.. ഞാൻ കാല് പിടിക്കാം..”
“ഹ.. അതിനു ഞാനെന്തു ചെയ്യുന്നു ന്നാ..?”
മാധവന് ദേഷ്യം വന്നു. പ്രസാദിന് ഉത്തരം കിട്ടിയില്ല.
“എടാ.. നിങ്ങളെയൊക്കെ ഞാൻ പൊന്നു പോലെയല്ലേ നോക്കുന്നെ.. അവൾക്കിവിടെ ഒരു കുറവുമില്ല. നീ അവളോട് തന്നെ ചോദിക്ക്..”
“അല്ല മാധവേട്ടാ.. അവളെ..അവളെ..”
“അവളെ..? എന്താടാ ഇരുന്ന് പരുങ്ങുന്നേ..?”
മുഴുവിക്കാൻ പറ്റാത്ത അവന്റെ വിക്കി വരുന്ന വാക്കുകളെ ശ്രദ്ധിച്ചു നിന്ന മാധവന് അവന്റെ അടിമത്തം നല്ല ലഹരി നൽകി.
“എടാ.. അവളിപ്പോ പണിയെടുക്കുന്നുണ്ടാവും. കഴിയട്ടെ.. എന്റെയടക്കം വസ്ത്രങ്ങൾ ഇപ്പൊ കഴുകുന്നത് അവളല്ലേ..
നീ കുറച്ച് നേരം ഇവിടെയിരിക്ക്..അവളെ ഞാൻ കൊണ്ടു വരാം..!”
മാധവന്റെ വാക്കുകൾക്ക് മുന്നിൽ നിസ്സഹമായി മാറുന്ന പ്രസാദിന് അയാളുടെ ഇപ്പോഴുള്ള ഉദ്ദേശം എന്താണെന്നറിയാതെ സങ്കോചപ്പെട്ടു. സിറൗട്ടിലെ ടൈൽസിന്റെ പുറത്ത് അവന്റെ കുണ്ടിയുറച്ചു പോയി. ഒരു തരം മരവിപ്പിന്റെ തരിപ്പോടെ. ജനൽ വഴി ഉള്ളിലേക്ക് നോക്കിയാലും ഒന്നും കാണാനാവില്ല..