ഇതു കേട്ടതും മനുവിന് വിഷമമായി, അതൊന്നും വേണ്ട മനോജേ….., അതിൻ്റ ഒന്നും ഒരാവശ്യവുമില്ലാ എന്ന് മനു പറഞ്ഞു,
എന്നാൽ നിങ്ങളിങ്ങനെ വിഷമിച്ചിരിക്കരുത് എന്ന് മനോജ് പറഞ്ഞതും,
വിഷമമൊന്നും ഇല്ല ചേട്ടാ എന്ന് രേഷ്മയാ മറുപടി പറഞ്ഞത്.
കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ മാത്രമാണ് നിങ്ങൾ ഒന്നിച്ചു ജീവിച്ചതെന്നൊക്കെ എനിക്കറിയാം, ഏതൊരു ആണിനും പെണ്ണിനുമെന്ന പോലെ നിങ്ങൾക്കും ആഗ്രഹങ്ങളുണ്ടാവും എന്നും എനിക്കറിയാം,
പക്ഷേ ആ ആഗ്രഹങ്ങൾ നടത്താൻ ഞാൻ നിങ്ങൾക്കൊരു വിലങ്ങുതടിയാണന്നും അറിയാം,
അതു കൊണ്ട് നിങ്ങൾ ഇനിയും സഹിച്ചു ജീവിക്കാതെ പരസ്പരം ബന്ധപ്പെടണം, ഞാൻ മാറിത്തരുകയോ,
അല്ലങ്കിൽ പുറത്തു നിൽക്കുകയോ ഒക്കെ ചെയ്തു തരാം,
ഇതു കേട്ടതും രേഷ്മയൊന്നു ഞെട്ടി,
ഞാനും മനുവേട്ടനും ബന്ധപ്പെടാനല്ലേ മനോജ് ഈ പറയുന്നത് എന്ന കാര്യമോർത്തിട്ട്.
അങ്ങനെ നിന്നെ പുറത്താക്കിയുള്ള ഒരു സുഖവും നമുക്ക് വേണ്ടടാ എന്ന് മനു പറഞ്ഞു,
എന്നാൽ നിങ്ങൾ ജീവിതം ഇന്നീ നിമിഷം മുതൽ ആസ്വദിച്ചു തുടങ്ങണം,
എന്നെ നിങ്ങൾ ശ്രദ്ധിക്കുകയേ ചെയ്യരുത്, ഞാനിവിടെ ഉള്ളതായി നിങ്ങൾക്ക് തോന്നുകയും അരുത്,
ഞാനൊന്നും കാണാത്തതുപോലെ ഇവിടെ ജീവിച്ചോളാം. എന്താ സമ്മതമാണോ ?,
സമ്മതമല്ലങ്കിൽ ഞാൻ ഇവിടന്നു പോകും എന്ന് മനോജ് തറപ്പിച്ചു പറഞ്ഞു.
ഇതു കേട്ടതും രേഷ്മയും മനുവും കൂടി പരസ്പരം നോക്കി, രണ്ടു പേർക്കും സന്തോഷമുള്ള കാര്യമാ മനോജ് പറഞ്ഞതെങ്കിലും,