ഉമ്മയിലേക്ക് [KKWriter 2024] [Revised and Extended Edition]

Posted by

“ഞാൻ സജസ്റ്റ് ചെയ്യുന്നത് കോപ്പർ ഐയുഡി ആണ്‌. അതാവുമ്പോൾ ചിലവുകുറയും, കൂടാതെ നിങ്ങൾക്ക് അടുത്തതവണ ഗർഭിണിയാകണമെന്നുള്ളപ്പോൾ ഇതു മാറ്റിയാൽ മാത്രം മതി. പെട്ടെന്ന് തന്നെ കൺസീവ് ആകാം. രണ്ടുപേരും മാസങ്ങൾ കാത്തിരിയ്ക്കണ്ട.”

“ശരി ഡോക്റ്റർ…”

“ഇനിയും കുട്ടികൾ വേണമെന്നു തോന്നിയാൽ, അടുത്ത പ്രസവം കഴിഞ്ഞ് ഹോർമോണൽ ഐയുഡി ആകാം. അപ്പോൾ കുറച്ച് വർഷങ്ങൾ ഗാപ്പ് കിട്ടും. ഓക്കേ?”

“ഡോക്റ്റർ പറയുന്നപോലെ ചെയ്യാം…”

“മ്മ്… നഴ്സ്, ഈ പേഷ്യന്റിനെ പ്രിപ്പെയർ ചെയ്തോളൂ.”

“…”

“ആയിഷാ… ഒന്നു രണ്ടു ദിവസത്തേയ്ക്ക് ഒന്ന് സൂക്ഷിക്കണം. അഡ്ജസ്റ്റഡ് ആകുന്നത് വരെ. എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ, അല്ലെങ്കിൽ ബ്ളീഡിങ്ങ് ഉണ്ടായാൽ, വേഗം ഇങ്ങോട്ട് പോന്നോളൂ… എന്നെ വിളിച്ചാൽ മതി. ഓക്കേ?“

“മ്മ്… ശരി ഡോക്റ്റർ…”

“ഇനി കുട്ടികൾ വേണം എപ്പോൾ തോന്നുന്നോ, അപ്പോൾ വന്ന് ഇത് റിമൂവ് ചെയ്യണം. ഏകദേശം ഒരു മാസമെങ്കിലും ഗ്യാപ്പ് വരും വേണം ഓവുലേഷൻ റഗുലർ ആകാൻ. അത്രയേ ഉള്ളൂ. ഭർത്താവിന്റെ അടുത്തേയ്ക്ക് പോകുന്നതിന്‌ ആറാഴ്ച്ച എങ്കിലും മുൻപ് വന്നാൽ മതി. പീരിയഡ് റഗുലറാക്കാനുള്ള ടാബ്ലെറ്റ്സും തരാം. ഓക്കേ?“

“ശരി ഡോക്റ്റർ.”

“മോൻ മിടുക്കനാണ്‌ കേട്ടൊ. അവന്‌ പെട്ടെന്ന് കാര്യം മനസ്സിലായി. ഹഹഹ. അവനോട് ഒന്നും പേടിയ്ക്കണ്ടാന്ന് പറഞ്ഞേക്ക്. അവന്റെ ഈ പ്രായത്തിൽ ഒരു അനിയനോ അനിയത്തിയോ ഉണ്ടായാൽ ആൾക്ക് ചിലപ്പോൾ ചമ്മലായേക്കും.”

“അതല്ല ഡോക്റ്റർ. അവനിഷ്ടാണ്‌. ഏതായാലും ഈ വരവിൽ വേണ്ട. ഇക്കാടെ അടുത്ത് ചെന്ന് കുറച്ചുദിവസം തങ്ങീട്ടാകാന്ന് വെച്ചാണ്‌…”

Leave a Reply

Your email address will not be published. Required fields are marked *