”മോള് പേടിക്കണ്ട. നീ ഇവടെ ഇല്ലാതിരുന്നപ്പോ ഇവന്റെ വെപ്രാളോം വിഷാദോം ഒന്ന് കാണണമായിരുന്നു. അപ്പോ ഞാൻ കളിയാക്കിപ്പറഞ്ഞ് ഒരു പെങ്കുട്ടീനെ ഇവൻ നിക്കാഹ് കഴിച്ച് കൊണ്ടന്നാൽ പിന്നെ ഉമ്മാനേം, വെല്യുമ്മാനേം ഒന്നും വേണ്ടി വരൂല്ലാന്ന്. അപ്പോ ഇവൻ പറേണ് അവൻ വേറൊരു പെങ്കുട്ടീനേം കെട്ടൂല്ലാന്ന്…
“ഉമ്മാനേം വെല്യുമ്മാനേം വിട്ട് പോവൂല്ലാന്ന്. അപ്പോ ഞാൻ പറഞ്ഞ് ഇവന്റെ ഭാവം കണ്ടാൽ, ഉമ്മാനെ വേണമെങ്കിൽ കെട്ടുവല്ലോന്ന്. അപ്പോ ഈ കള്ളൻ പറഞ്ഞ് എന്നോട് തന്നെ ആ കാര്യം ഒന്ന് ആലോചിക്കാൻ!ബ്രോക്കർ കമ്മീഷനും തരും.അതാണ് കാര്യം!
“ആയിഷാ.. മോളേ…എന്താ ആലോചന കൊള്ളാമോ? നല്ല തങ്കം പോലത്തെ ചെക്കനാണ്. എനിയ്ക്ക് ജനിച്ചപ്പം മൊതലേ അറിയാവുന്ന പയ്യനാണ്. കുടുംബസ്നേഹോണ്ട്.. നമുക്കാലോചിച്ചാലോ? ഹഹഹ“
നബീസ ആസ്വദിച്ച് പൊട്ടിച്ചിരിച്ചു.
”പിന്നെന്താ, ആലോചിക്കാല്ലോ ഉമ്മാ… ഹഹഹ… നമുക്ക് നന്നായിട്ടറിയാവുന്ന മൊഞ്ചനല്ലേ..! തറവാടും നല്ലതാ.. അവന് സ്നേഹോള്ള ഒരു വെല്യുമ്മേം, ഉപ്പേം ണ്ട്.. എനിക്ക് നൂറുവട്ടം സമ്മതം! ഇപ്പൊളാണെങ്കി, ഓന് ചുളുവിൽ ഒരു വാവേനേം കിട്ടും. എന്താ, താൽപ്പര്യോണ്ടോടാ കള്ളാ..? ഹഹഹ…“ ആയിഷായ്ക്കും ചിരി അടക്കാനായില്ല.
താൻ ഒരു നിമിഷമെങ്കിലും മകനെ സംശയിച്ചതോർത്ത് അവളുടെ കണ്ണുകൾ ഈറനായി.
”മ്മ്… ഉണ്ട്. ന്റെ ഈ ഉമ്മപ്പെണ്ണിനെ എനിയ്ക്ക് ഒരുപാടിഷ്ടാണ്… വെല്യുമ്മാ എനിക്ക് ഈ പെണ്ണിനെ മാത്രം മതി. ഞാൻ ഉറപ്പിച്ചു. എപ്പോ കെട്ടുനടത്തണം ന്ന് പറഞ്ഞാൽ മതി. അല്ലേ വെല്യുമ്മാ? ഇങ്ങക്ക് കമ്മീഷൻ… നൂ…റുമ്മ. ദാ ഒരെണ്ണം അഡ്വാൻസ്… ഉമ്മ്മ്മ… “ ആസിഫ് വെല്യുമ്മാടെ കവിളിൽ അമർത്തി ഒരുമ്മ നല്കി.