പലിശക്കാരൻ മുസ്തഫ 3 [കിടിലൻ ഫിറോസ്]

Posted by

 

“അഖില ഒന്ന് വന്നേ എനിക്ക് ഒരു കാര്യം നിന്നോട് പറയണം” മുസ്‌തഫ അവളെ വീടിന്റെ പുറത്തേക്ക് വിളിച്ചു.

 

അഖില ഒരു നാണവും കൂടാതെ വീടിന്റെ പുറത്തേക്ക് ചെന്നു. സ്റ്റിഫിയ നോക്കുമ്പോൾ മുസ്‌തഫ അവളോട്‌ എന്തക്കെയോ പറയുന്നുണ്ടായിരുന്നു കുറച്ചു കഴിഞ്ഞു മുസ്തഫ കാറിൽ കയറി പുറത്തേക്ക് പോയി അഖില തിരിച്ചു വീടിനകത്തേക്ക് കയറി ഹാളിൽ നിൽക്കുന്ന സ്റ്റിഫിയയുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.

 

“ വാ അടുക്കളയിലേക്ക് പോകാം…”

 

അഖില സ്റ്റിഫിയയുമായി വീടിന്റെ അടുക്കളയിലേക്ക് നടന്നു.

 

മുന്നിൽ നടക്കുന്ന അഖിലയോട് സ്റ്റിഫിയ ചോദിച്ചു.

 

“മോൾക്ക് സങ്കടം ഉണ്ടോ”

 

“എന്തിനാ ചേച്ചി”

 

“അല്ല ഇങ്ങനെ ജീവിക്കുന്നതിൽ”

 

“ആദ്യം നല്ല സങ്കടമായിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് സങ്കടം ഒന്നുമില്ല ഇങ്ങനെ ജീവിച്ച് ശീലമായി.. അല്ല ചേച്ചിയുടെ ഭർത്താവ് ഡോക്ടർ അല്ലെ പിന്നെ എന്തിനാ ചേച്ചി ജോലിക്ക് വന്നത്” അഖില ചോദിച്ചു.

 

“അത്…മോളെ”

 

“എനിക്കെല്ലാം അറിയാം ചേച്ചി…. ചേച്ചി ഒന്നും പറയേണ്ട”

 

അഖില സ്റ്റിഫിയക്ക് നേരെ തിരിഞ്ഞ് നിന്ന് കൊണ്ട് പറഞ്ഞു.

 

“ദേ ചേച്ചി ദാ കാണുന്നതാണ് അടുക്കള എന്നാൽ ചേച്ചി പോയി പണി തുടങ്ങിക്കോ ഞാൻ കുറച്ച് നേരം കിടക്കാൻ പോകുകയാ ഇന്നലെ ഒരു തുള്ളി ഉറങ്ങിയിട്ടില്ല”

 

ഇത്രയും പറഞ്ഞു കൊണ്ട് അഖില മുസ്‌തഫയുടെ മുറിയിൽ കയറി വാതിലടച്ചു.

 

സ്റ്റിഫിയ അടുക്കളയിലേക്ക് കയറി അവൾ നോക്കുമ്പോൾ അവിടെ മുസ്‌തഫ കഴിച്ച ഭക്ഷണ പത്രങ്ങളും മറ്റ് ചില പത്രങ്ങളും ഉണ്ട് അവൾ അതെല്ലാം കഴുകി വൃത്തിയാക്കി അടുക്കി വെച്ചു

Leave a Reply

Your email address will not be published. Required fields are marked *