ഞാൻ മരിയയെ കേബിനേല്ക് വിളിച്ചു. മരിയ ചെറുതായി ഭയന്നിരുന്നു അതിനാൽ കൂടെ നിമ്മിയും ഉണ്ടാരുന്നു.
ഞാൻ : നിന്റെ കെട്ടിയവനെ എന്നാ ചെയ്യണ്ടേ ? ആ കോട്ടയത്തെ വർക്കും കള്ളും കുടിച്ചു പോയി നശിപ്പിച്ചു.
മരിയ : ഇച്ചായൻ പറയുന്നപോലെ
നിമ്മി : ദേഷ്യപ്പെടല്ലേ പ്ലീസ്, അയാൾക്ക് ഒരു ചാൻസ് കൂടെ കൊടുത്തൂനോക്ക് ഇത്തവണ ഒരു ലാസ്റ്റ് ചാൻസ് !
ഞാൻ മരിയോടായി : നീ ജെയിംസിനോട് ഒന്ന് സംസാരിക്കു ഇങ്ങനെ പോയാൽ അയാളെ പറഞ്ഞു വിടേണ്ടി വരും എന്ന് പറഞ്ഞേക്ക്, പിന്നെ മീറ്റിംഗിന് കള്ള് കുടിച്ചു പോകുന്ന പരുപാടി ഇനി ആവർത്തിച്ചാൽ ഞാൻ ഇങ്ങനെ ആയിരിക്കില്ല എന്നുടെ പറഞ്ഞേക്ക്.
മരിയ ഒന്നും പറയാതെ കേബിനിൽ നിന്ന് പോയി.
നിമ്മി : അയാൾക്ക് ഒരു കഴിവ് കുറവുണ്ട് അതിനു മരിയയെ കുറ്റം പറഞ്ഞു കുടിച്ചു നടക്കുവാ . എന്നും അടിയും ഇടിയുമാ ആ പാവത്തിനെ അവൾക്കു ആകെ ആശ്വാസം നമ്മൾ ആണ്.
ഞാൻ : അവളെ ഓർത്തു മാത്രമ ഞാൻ ഈ നാറിയെ സഹിക്കുന്നെ ! മരിയ്ക്ക് വേണ്ടി മാത്രം എടുത്തുവെച്ച വിധി,
മരിയയും ജെയിംസും ഒന്നിച്ചു കേബിനിലേക്ക് വന്നപ്പോൾ ഞങ്ങൾ സംസാരം നിർത്തി.
ജെയിംസ് : ഇനി എന്റെ ഭാഗത്തു നിന്നും ഒരു പ്രേശ്നവും ഉണ്ടാവില്ല. എനിക്ക് ഒരു ചാൻസ് കൂടെ നൽക്കണം.
ഞാൻ : മരിയ പറഞ്ഞതുകൊണ്ട് മാത്രം, ഇനിയും ഇങ്ങനെ ആണെങ്കിൽ നീയല്ല മരിയ എനിക്ക് അൻസർ തരേണ്ടിവരും അതുകൂടെ ഓർത്തുകൊള്ളണം.പിന്നെ ഇന്ന് എറണാകുളത്തു വെച്ച് നടക്കുന്ന മീറ്റിംഗിൽ 75% ചാൻസ് നമുക്കാണ്, ആ വർക്ക് കൂടി കിട്ടിയില്ലേൽ മരിയെ നീയും ഇവനും ഇനി ഈ കമ്പനിയിൽ ഉണ്ടാവില്ല,