ഭാര്യയുടെ സന്തോഷം 2 [DB MALLU]

Posted by

ഞാൻ : ok, അപ്ഡേറ്റ് എന്താണ് ? നമ്മുക്ക് ഒരുപാട് ചാൻസ് ഉള്ള വർക്ക്‌ ആണ് അത്.

ജെയിംസ്: ഇന്റർനാഷണൽ ലെവലിൽ ഉള്ള കമ്പനിസ് പോലും ഉണ്ടായിരുന്നു മീറ്റിഗിൽ , നമ്മുടെ പ്രെപ്പോസൽസ് അവർക്ക് ok ആണ് പക്ഷെ പുതിയ ഷോറൂമിന്റെ വർക്ക്‌ നമുക്ക് ചാൻസ് കുറവാണു ! എനിക്കെന്തോ അങ്ങനെ തോന്നുന്നു.

ഞാൻ : ജെയിംസ് ഒരു കാര്യം മനസിലാക്കണം. നമ്മുടെ പ്രെപ്പോസൽസ് അവർ accept ചെയ്തതാണ്. ഏതു ഇന്റർനാഷണൽ കമ്പനി വന്നാലും ആ വർക്ക്‌ നമ്മൾ തന്നെ ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു! ആ വർക്ക്‌ ഇവിടെ തന്നെയുള്ള മറ്റൊരു കമ്പനിയാണ് ഇപ്പോൾ ചെയ്യുന്നത് !

ജെയിംസ് : സാർ എങ്ങനെ അത് നമ്മുടെ കൈൽ നിന്നും പോയി എന്ന് അറിയില്ല ഞാൻ നല്ല രീതിയിൽ ആണ് പ്രസന്റേഷൻ ചെയ്തത്!

ഞാൻ : അവർ എന്നെ വിളിച്ചിരുന്നു .  ഒരു മീറ്റിംഗിന്റെ മിനിമം ഡിസിപ്ലിൻ പോലും കീപ്‌ ചെയ്യാതെ കള്ളും കുടിച്ചു പോയാൽ എങ്ങനെ വർക്ക്‌ കിട്ടും എന്ന?  ജെയിംസ് പോയിട്ടുള്ള ഒരു വർക്കും നമുക്ക് കിട്ടിയിട്ടില്ല കഴിഞ്ഞ മൂന്ന് മാസമായി ഏതെങ്കിലും ഒരു വർക്ക്‌ ജെയിംസ്ന് ഫൈനൽ ചെയ്യാൻ പറ്റിയോ ?

ഞാൻ കൂടുതൽ ഒച്ചയോടെ ദേഷ്യപ്പെട്ടു. അയാൾക്ക്‌ മൗനം മാത്രമായിരുന്നു മറുപടി അതെന്നെ കൂടുതൽ ചോടിപ്പിച്ചു .

നിമ്മിയും മരിയയും എന്റെ ദേഷ്യത്തിൽ ഭയന്നിരുന്നു. ദേഷ്യത്തിൽ ഞാൻ അയാളെ ഗെടൗറ്റ് അടിച്ചു. ആരും എന്റെ കേബിനിൽ വരാൻ ധൈര്യപ്പെട്ടില്ല, കുറച്ചു സമയത്തിന് ശേഷം അയാൾ പോയിട്ടില്ല വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നു ആരെയെക്കെയോ വിളിക്കുനുണ്ട് എന്ന് എനിക്ക് മനസിലായി!

Leave a Reply

Your email address will not be published. Required fields are marked *