ഞങ്ങൾ കീ വാങ്ങി മുകളിലേക്ക് കയറി… ഞങ്ങൾ കയറി പോകുന്നത് പ്രത്യേകിച്ച് ഞാൻസി മുകളിലേക്ക് കയറുമ്പോൾ കുമാറിന്റെ നോട്ടം മുഴുവൻ അവളുടെ പിന്നഴകിൽ ആയിരുന്നു.
“മോനേ… എന്റെ അടുത്ത ഇര വീണു… ”
മേലേക്ക് കയറുന്നതിനിടയിൽ ഞാൻസി എന്നോട് പതുക്കെ പറഞ്ഞു.
” എന്ത് ഇര… ആര്….?.. ”
” ഒന്നുമില്ല.. നീയൊന്ന് വേഗം നടന്നെ…. ”
അങ്ങനെ ഞങ്ങൾ ഒന്നാം നിലയിലെത്തി. അവിടെ രണ്ട് റൂമുകൾ പൂട്ടി കിടപ്പുണ്ടായിരുന്നു. അതിൽ ആദ്യത്തെ റൂമായിരുന്നു അവളുടേത്.
ഒന്നാം നിലയിൽ രണ്ട് ഭാഗങ്ങളിലായി റൂമും ഹാളും കിച്ചണുമായി സെപ്പറേറ്റ് ചെയ്തിട്ടുണ്ടായിരുന്നു..
റൂമിൽ കയറി ഞങ്ങൾ ഉള്ളാകെ ഒന്ന് വീക്ഷിച്ചു… ഒഉള്ളിൽ ഒരു ഹാൾ ഒരു ബാത്രൂം ഒരു കിച്ചൺ ഒരു ബെഡ്‌റൂം ഇതായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ ഫുൾ ഫർണിഷ്ഡ്.. അപ്പുറത്തെ മുറിയും ഇത് പോലെ തന്നെ ആയിരുന്നെന്നു തോന്നുന്നു.
” ടാ… ഞാൻ ഒന്ന് കിടക്കട്ടെ.. വൈകീട്ട് വാ…. ”
” ഓക്കേ… ”
രണ്ടാം നിലയിൽ ഒരു റൂമും ഹാളും കിച്ചണും ബാത്റൂമും അടങ്ങുന്നതായിരുന്നു… ബാക്കിയുള്ള സ്ഥലം ഓപ്പൺ ടെറസ് ആയിരുന്നു… ഞാനും റൂമിൽ ചെന്നു ബെഡിലേക്ക് വീണു…
ഡോറിൽ ഇടതടവില്ലാതെ മുട്ടുന്നത് കേട്ടാണ് ഞാൻ ഞെട്ടി എണീക്കുന്നത്…
വേഗം പോയി ഞാൻ ഡോർ തുറന്നു…
” എന്തൊരു ഉറക്കമാടോ… എത്ര നേരായി വിളിക്കുന്നു… നിന്നെ ഫോൺ വിളിച്ചിട്ടും എടുക്കുന്നില്ല… ”
അതും പറഞ്ഞു ഞാൻസി എന്റെ റൂമിനകത്തേക്ക് കയറി…
” നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നെടി… അതാ ഞാൻ അറിയാഞ്ഞേ.. “