“പോടാ….”
“മ്മ്..അതിൽ രണ്ടാളെ കിട്ടിയില്ലേ…. ഇനി രണ്ട് പേരെ മതിയല്ലോ… ”
” രണ്ടാളല്ല… മൂന്ന് പേരായി… ”
” ഓഹോ…. ആരാണാവോ ആ ഭാഗ്യവാൻ… ”
” താൻ തന്നെ….തന്നെ ആദ്യം കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ അത് ഉറപ്പിച്ചിരുന്നു .. പക്ഷെ തനിക്ക് ഞാൻ എന്നെ തരുന്നത് ഇനിയുള്ള മറ്റു മൂന്ന് പേരുമായി കളിച്ച ശേഷം അവസാനം മാത്രം ആയിരിക്കും… അതിനു ശേഷം ഞാൻ ആരെയും എന്റെ ഈ ശരീരം തൊടീക്കില്ല… എന്റെ ഭർത്താവിനെ പോലും …”
അതും പറഞ്ഞവൾ എന്റെ കഴുത്തിൽ ചുണ്ടുകൾ അമർത്തി… ശേഷം വീണ്ടും മുതുകിൽ തല വെച്ച് കിടന്നു… ഞാൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല..
കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ചന്തയിൽ എത്തി…. വേണ്ട പച്ചക്കറിയും സാധങ്ങളും എല്ലാം വാങ്ങി വണ്ടിയുടെ മുന്നിൽ വെച്ചു… ശേഷം അവിടെ കണ്ട ഒരു ബേക്കറിയിൽ കയറി ചായയും പപ്സും കഴിച്ച് ഞങ്ങൾ റൂമിലേക്ക് തിരിച്ചു…
റൂമിലെത്തിയ ശേഷം സാധനങ്ങളൊക്കെ ഞാൻ തന്നെ മുകളിലേക്കു എടുത്തു കൊണ്ട് പോയി.. അവളെ അതൊന്നും എടുക്കാൻ ഞാൻ സമ്മതിച്ചില്ല…
എന്റെ റൂം വരെ അവളും കൂടെ വന്നു.. ഞങ്ങൾ എത്തിയപ്പോഴേക്കും കുമാറും അയാളുടെ പണിക്കാരനും അവിടന്ന് പോയിരുന്നു…
” താൻ പോയി കുളിച്ച് വാ ഞാൻ ഫുഡ് ഉണ്ടാക്കി എടുത്തു വയ്ക്കാം.. ”
” എടാ… എന്തോ എന്റെ കാലിന് തീരെ സുഖമില്ലാത്ത പോലെ.. നേരത്തെ പോലെ എന്നെ എടുത്ത് താഴെ കൊണ്ട് പോവോ…. ”
“പൊക്കോണം അവിടന്ന്…. ”
അതും പറഞ്ഞു കളിയായി അവളെ തല്ലാൻ ഓങ്ങിയതും അവൾ ചിരിച്ച് കൊണ്ട് താഴേക്ക് ഓടി പോയി…