വാദ്ധ്യാർ 2
Vadhyaar Part 2 | Author : Akhileshettan
[ Previous Part ] [ www.kkstories.com ]
NB: ഈ കഥയിൽ കുറച്ചുഡയലോഗ് തമിഴിൽ എഴുതിയിട്ടുണ്ട്. അത് കഥയുടെ ഒരു ലൈഫിന് വേണ്ടിയാണ്… തമിഴ് നേരാവണ്ണം അറിയാത്തത് കൊണ്ട് തെറ്റുകളുണ്ടാകും… സാദരം ക്ഷമിക്കുക. അത് പോലെ ഈ കഥയുടെ ക്ലൈമാക്സ് വരെയുള്ള ഭാഗങ്ങൾ മനസ്സിലുണ്ട്… അത് കൊണ്ട് ഞാൻ മനസ്സിൽ കാണുന്ന കഥ തന്നെ പൂർത്തിയാക്കാൻ നിങ്ങളെല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ അടുത്ത പാർട്ട് കുറച്ചു വൈകുമെന്നും അറിയിക്കുന്നു..
…..എന്ന് സ്വന്തം അഖിലേഷേട്ടൻ…..
മൂന്ന് നാല് മണിക്കൂർ ഉള്ള തുടർച്ചയായ യാത്രയ്ക്ക് ശേഷം ഞങ്ങൾ പുതുപ്പേട്ട എന്ന സ്ഥലത്തെത്തി… ഞാനും ഞാൻസിയും ബസ്സ് സ്റ്റാൻഡിൽ എത്തിയത് അറിഞ്ഞിരുന്നില്ല. നല്ല ഉറക്കമായിരുന്നു രണ്ടാളും… എന്റെ തോളിൽ തല വെച്ചായിരുന്നു അവൾ കിടന്നത്…
” സാർ… എഴുന്തിരിങ്ങേ… പുതുപ്പേട്ട വന്താച്ച്…. ”
കണ്ടക്ടർ വിളിച്ചപ്പോൾ ഞാനും ഞാൻസിയും ഞെട്ടി എഴുന്നേറ്റു… തിരിഞ്ഞു നോക്കുമ്പോൾ ബസ്സ് മുഴുവൻ കാലിയായിരുന്നു…
ഞാൻ എഴുന്നേറ്റ് വേഗം മുകളിൽ നിന്ന് എന്റെ ബാഗ് എടുത്തു. ശേഷം ഞാൻസിയുടെയും ബാഗ് എടുത്തു… ഞാൻസി ആ സമയം തന്റെ പാന്റിന്റെ സിബ്ബ് അടയ്ക്കുകയായിരുന്നു.
പാവം ട്രെയിനിൽ വെച്ച് പാന്റിന്റെ സിബ്ബിടാൻ മറന്നു കാണും .
” സാർ… സീക്രം സാർ…. ടൈം പോകുത്… ”
കണ്ടക്ടർ വീണ്ടും വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു… ഞാനും ഞാൻസിയും വേഗം ബാഗുമെടുത്ത് ബസ്സിൽ നിന്നിറങ്ങി… ഞങ്ങൾ ഇറങ്ങിയ പാടെ ബസ്സ് മുന്നോട്ട് പോയി..