സീനേ… രണ്ടു ഗ്ലാസ് ഇങ്ങു എടുത്തേ…
അമ്മ: ഏട്ടാ… ഈ സന്ധ്യസമയത്തു വേണ്ട..
അച്ഛൻ: എന്നാ കുറച്ച് കഴിയട്ടെ… എന്താ ഉള്ളതു സ്പെഷ്യൽ..
അമ്മ: ബീഫ് ഉണ്ട്… ചിക്കൻ ഇപ്പൊ കറി വെയ്ക്കാം…
അമ്മ കിച്ചണിൽ ചെന്നപ്പോൾ അമ്മായി ചിക്കൻ കറിവെയ്ക്കാൻ ഉള്ള പണി തുടങ്ങി യായിരുന്നു…
കറിയൊക്കെ വെച്ച് എല്ലാവരും കൂടി ഹാളിൽ ഇരിന്നു…
അച്ഛൻ: അപ്പൊ തുടങ്ങല്ലേ.. ശ്രീ…
ഞാൻ: നമുക്കു മുകളിലെ റൂമിലേക്ക് പോകാം…
എല്ലാരും കൂടി മുകളിലോട്ടു പോയി… അപ്പോഴേക്കും അമ്മയും അമ്മായിയും തച്ചിങ്‌സും ഒരു ഗ്ലാസും മായി മുകളിലോട്ടു വന്നു…ഇതെന്താ ഒരു ഗ്ലാസ്…
അപ്പോഴേക്കും ബാക്കി അവിടെ ഇരുന്ന 4 ഗ്ലാസ് ഞാൻ നിരത്തി വെച്ചു…
അച്ഛൻ : കൊള്ളാലോ അപ്പോ ഇടയ്ക് ഇടയ്ക്ക് നിങ്ങൾ കൂടാറുണ്ട് അല്ലേ…
എല്ലാ ഗ്ലാസിലും മദ്യം ഒഴിച്ച്…
5 പേരും cheers പറഞ്ഞു അടി തുടങ്ങി.. കുറെ നാട്ടു വിശേഷവും ഗൾഫ് കഥകളും കേട്ട്…..
സത്യത്തിൽ എല്ലാരും കൂടി ഇരുന്നു കഴിക്കുന്നത് ആദ്യമായിട്ടാ…
അച്ഛൻ: മാളൂട്ടി…. നീ എന്തോ പുതിയ തീരുമാനം എടുത്തു എന്ന് കേട്ടു….
നിനക്ക് ഇതിലും നല്ല ചെക്കനെ വേറെ കിട്ടൂട്ട…
ഞാൻ: അച്ഛാ…
മാളു: അങ്കിളേ എനിക്ക് എന്തായാലും ശ്രീ മതി.. നമുക്കു എല്ലാവർക്കും ഒരുമിച്ചു ഇവിടെ തന്നെ കഴിയാം…
ഇനി പുറത്തു നിന്നും ഒരു പെണ്ണ് വന്നു കുടുംബത്തിന്റെ സമാധാനം കളയണ്ടല്ലോ…
അല്ലാതെ ഇവന്റെ സൗന്ദര്യം കണ്ടിട്ടു ഒന്നും അല്ല…
അമ്മ: അപ്പൊ എന്റെ മോനു സൗന്ദര്യം ഒകെ ഉണ്ടല്ലേ…
Malu: ഉണ്ടാവാതിരിക്കോ അങ്കിളിന്റെ അല്ലേ മോൻ…