അമ്മേ അങ്കിൾ വന്നു…
അമ്മായി: അങ്കിളോ…
മാളു: ഹാ അമ്മാ… ഗൾഫിൽ നിന്നും അങ്കിൾ വന്നു…
അകത്തു നിന്നു ഇത് കേട്ട ഞാൻ… അച്ഛൻ….
തുണിയൊക്കെ വാരിക്കട്ടി ഉടുത്തു… അമ്മായിയും മാളുവും പോയതിന്റെ പിന്നാലെ ഞാൻ എന്റെ റൂമിലേക്ക് ഓടി….
അകത്തു കേറിയപ്പോൾ ദേ നില്കുന്നു മാളു….
ആഹാ… എവിടെയായിരുന്നു നീ….അച്ഛൻ വന്നിട്ടുണ്ട്…
കുളിക്കാൻ ഒന്നും നിൽക്കാതെ ഡ്രസ്സ് മാറി അച്ഛന്റെ അടുത്തേക് ചെന്നു… ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് അച്ഛന്റെ വരവ്…
എന്തായാലും ഭാഗ്യം അമ്മ എന്നെ അവിടെ കിടത്താതെ ഇരുന്നത്..
അച്ഛൻ: ഡാ ശ്രീ…. എന്തുണ്ടെടാ… നീ വലുതായല്ലോ…
ഓടി ചെന്നു കെട്ടിപിടിച്ചിട്ടു
ഞാൻ: അച്ഛൻ എന്താ പറയാതെ വന്നത്.
ഡൽഹി ഓഫീസിൽ വരേണ്ട ആവശ്യം ഉണ്ടായിരിന്നു.. മീറ്റിങ് നേരത്തെ കഴിഞ്ഞപ്പോൾ ഇവിടെ വന്നിട്ടു പോകാമെന്നു വിചാരിച്ചു വന്നതാ…ഒരാഴ്ച ലീവ് കിട്ടി…
അമ്മ: ഏട്ടാ… പോയ് ഫ്രഷ് ആയി വാ…
അച്ഛൻ നേരെ ബാഗുമായി റൂമിലേക്ക് പോയ്..
അമ്മായിയും അമ്മയും കിച്ചണിലേക്കും…
മാളുവും ഞാൻ നും സോഫയിൽ ഇരുന്നു tv ഓൺ ചെയ്തു…
Tv കണ്ടിരിക്കാൻ നേരത്തു…
മാളു: ഇനിയിപ്പോ മോൻ പട്ടിണി ആയല്ലോ…
ഞാൻ വെറുതെ അവളെ നോക്കിയിട്ടു… Tv യിൽ ശ്രദ്ധിച്ചു…
മാളു: ശ്രീ… എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്..
Njan: എന്താ… പറഞ്ഞോളൂ..
Food കഴിച്ചിട്ട് ഞാൻ റൂമിലേക്ക് വരാം…
….
കുറച്ച് കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും റൂമിൽ നിന്നും ഇറങ്ങി വരുന്നു.
അച്ഛൻ: എന്താടാ രണ്ടാളും കൂടി സ്വകാര്യം….ബാക്കിൽ പിടിച്ചിരുന്ന ഷിവാസ് റീഗൾ എടുത്തു ടീപോയിൽ വെച്ചു…