മരുഭൂ വസന്തം 2 [ലസ്റ്റർ]

Posted by

ആ സൗന്ദര്യമേച്ചിൽപുറങ്ങളിലൂടെ, കുന്നും കുഴിയും സമതലങ്ങളും താണ്ടി വാഹിദിന്റ കണ്ണുകൾ മേഞ്ഞു നടന്നു. അവന്റെ മനസ്സിൽ എവിടെയോ ഒരു അനക്കമുണ്ടായി.

 

“എന്താ ഇയാളുടെ പ്രശ്നം. രാവിലെ മുതൽ ഞാനാണല്ലോ പ്രശ്നക്കാരൻ. എന്താണേലും പറയ്, നമുക്ക് പരിഹാരം ണ്ടാക്കാം.”

വാഹിദ് പിന്നിൽ നിന്ന് പറഞ്ഞു. തന്റെ പിന്നിൽ നിന്ന് അപ്രതീക്ഷിതമായി അവന്റെ ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടിയില്ലല്ലോ എന്ന് വാഹിദ് ചിന്തിച്ചു. അപ്പോൾ താൻ പിന്നിൽ വന്നു നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ട്. പക്ഷേ ഒന്നും മിണ്ടുന്നില്ല, കറിയിൽ സ്പൂൺ ഇട്ട് ഇളക്കിക്കൊണ്ടിരുന്നു. ഇടക്ക് മൊബൈൽ നോക്കുന്നും ഉണ്ട്.

 

“നൂർജഹാനെ തന്നോടാ ചോദിച്ചേ. എന്താ ഈ മുഖം വീർപ്പിക്കലിന്റെ പ്രശ്നം.?” അവൻ വീണ്ടും ചോദിച്ചു.

“എനിക്ക് പ്രശ്നം ണ്ടെങ്കിൽ ഇവിടാർക്കാ വിഷമം. പോയി രമ്യയോട് ചോദിക്ക്. എന്റെ കാര്യം ഞാൻ നോക്കിക്കോളാം.” അവൾ അൽപ്പം പരുഷമായ ഭാവത്തിൽ കർക്കശ സ്വരത്തിൽ അതേ നിൽപ്പിൽ തന്നെ നിന്നുകൊണ്ട് മറുപടി നൽകി. എന്നിട്ട് മൊബൈലിൽ തോണ്ടി കൊണ്ട് നിന്നു.

പെട്ടന്ന് അവളുടെ ഇടുപ്പിലൂടെ വാഹിദിന്റ കൈകൾ വട്ടം ചുറ്റിപ്പിടിച്ചു പിന്നീലേക്ക് വലിച്ചടുപ്പിച്ചതും അവളുടെ ഇടതു ചെവിയുടെ കീഴെ അവന്റെ ചൂടുള്ള ശ്വാസം ഇഴഞ്ഞു നടന്നതും അവളറിഞ്ഞു.

കൈത്തണ്ടയിൽ രോമം എഴുന്നേറ്റ് നിന്ന് കാലിന്റെ പെരുവിരലിൽ ഉയർന്നു പോയി നൂറ. അവളൊന്നു കുറുകി. ചുണ്ടുകൾ കഴുത്തിൽ ഇഴഞ്ഞു നടന്ന് തീവ്രമായൊരു ചുംബനം തന്റെ ഇടത് കവിളിന് താഴെയുള്ള കഴുത്തിൽ അമർന്നപ്പോൾ അവളൊന്നു പിടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *