കിച്ചണിൽ എന്തൊക്കെയോ ഒച്ചയും ബഹളവും വാഹിദ് കേൾക്കുന്നുണ്ട്. എന്താണ് നൂർജഹാൻ അവിടെ നടത്തുന്ന കലാ പരിപാടിയെന്ന് അവന് യാതൊരു ധാരണയും ഇല്ലായിരുന്നു. രാവിലെ മുതൽ പെണ്ണ് പിണക്കത്തിലാണ്. ജോലി കഴിഞ്ഞു വൈകുന്നേരം വീട്ടിൽ പോയി വസ്ത്രം മാറി നേരെ വന്നത് തന്റെ ഫ്ലാറ്റിലേക്ക് ആണ്.
ഒരക്ഷരം തന്നോട് ഉരിയാടിയില്ല, വെറുതെ ടിവിയിൽ എന്തെങ്കിലും കാണും, ഇടക്ക് മാറ്റി വേറൊരു ചാനൽ കാണും. പിന്നെ ടിവി മ്യൂട്ട് ചെയ്തു മൊബൈലിൽ തോണ്ടും. വീണ്ടും ടിവി കാണും. തന്നെ നോക്കിയത് പോലും ഇല്ല.
താൻ അതൊന്നും കാണുന്നില്ല എന്ന വിധത്തിൽ ഡ്രൈവിംഗ് റൂൾസ്‌ന്റെ പുസ്തകവും നോക്കികൊണ്ട് ചുമ്മാ ഇരുന്നു. ശാരികയുടെ മറ്റൊരു പതിപ്പ്. തനിക്ക് അവളെ അകറ്റിനിർത്താൻ സാധിക്കാത്ത എന്തോ ഒരു ശാലീനത അവൾക്കുണ്ട്. ഒരുപക്ഷെ ശാരീകയുടെ ഒരംശം അവളിൽ തനിക്ക് കാണാൻ സാധിക്കുന്നത് കൊണ്ടാവാം.
അവൻ കിച്ചനിലേക്ക് ചെന്ന് നോക്കി. വാതിൽക്കൽ നിന്ന് ശാസ്ബ്ദമുണ്ടാക്കാതെ അവളെ ശ്രദ്ധിച്ചു. കറി തിളക്കുന്നുണ്ട്. തിണ്ണയിൽ വെജിറ്റബിൾസ് ശരിയാക്കിയതിന്റെ അവശിഷ്ടങ്ങൾ ക്ലീൻ ചെയ്യുന്ന കോലാഹലങ്ങളാണ് കേട്ടത്. എല്ലാം നല്ല വെടിപ്പാക്കി വച്ചിരിക്കുന്നു. കറിയിലേക്ക് നോക്കി എന്തോ ആലോചിച്ചു നിൽക്കുകയാണ്. കട്ടികുറഞ്ഞ നൈറ്റ് പാന്റിൽ വലിയ ചന്തി തിങ്ങിവിരിഞ്ഞു നിൽക്കുന്നു.
അഴഞ്ഞ ഷർട്ട് ചന്തിയുടെ പാതിവരെ ഇറങ്ങി നിൽക്കുന്നു. തലയിലെ ഷോൾ മുകളിൽ വട്ടത്തിൽ കെട്ടി വച്ചിരിക്കുന്നത് കൊണ്ട് പിൻകഴുത്തിലെ വെളുത്ത വില്ലഴകിൽ കുഞ്ഞു മുടികൾ ഒരു മായാ സൗന്ദര്യമായി മാറിയിരിക്കുന്നു.