മരുഭൂ വസന്തം 2 [ലസ്റ്റർ]

Posted by

 

“അത് ശരിയാണല്ലോ. പറയും പോലെ സാറിന് ലൈസെൻസിനു അപ്ലൈ ചെയ്യണ്ടേ. ഇത്രയും അത്യാവശ്യമായ ഒരു ചിന്ത നമ്മൾ ചർച്ച ചെയ്തേയില്ല ല്ലോ.” അയാളുടെ മുഖത്ത് വലിയൊരു പുഞ്ചിരി നിറഞ്ഞു നിന്നു. വാഹിദ് നൂറയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവന് അവളോട് വളരെ മതിപ്പ് തോന്നി. എത്ര കൃത്യമായിട്ടാണ് അവൾ ചിന്തിക്കുന്നത്.

 

അവൻ സുധീറിനോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു നൂറയുടെ നിൽപ്പ് കാണിച്ചു കൊടുത്തു. അവൾ അപ്പോഴും തന്റെ ദേഷ്യം അനാവശ്യമായിരുന്നു എന്ന തിരിച്ചറിവിൽ അവരെ അഭിമിഖീകരിക്കാൻ മടിയുള്ളത് കൊണ്ട് തലയും കുനിച്ചു മേശയിൽ വെറുതെ കോറിവരഞ്ഞു കൊണ്ട് നിന്നതേയുള്ളൂ.

സുധീർ വാഹിദിനെ നോക്കി കണ്ടു എന്ന് മുഖമിളക്കി മൗനമായി സംസാരിച്ചു. എന്നിട്ട് സുധീർ ഫോൺ എടുത്തു ഒരു നമ്പർ പ്രെസ്സ് ചെയ്തിട്ട് ഒന്നിങ്ങോട്ട് വരൂ എന്ന് പറഞ്ഞു. അൽപ്പം കഴിഞ്ഞ് ഒരു പെൺകുട്ടി വാതിൽ തുറന്ന് അകത്തേക്ക് വന്നു.

 

ഇറുകിയ നീല ജീൻസും മഞ്ഞ ഷർട്ടുമാണ് വേഷം. ഷർട്ടിനുള്ളിൽ വീർപ്പു മുട്ടിനിൽക്കുന്ന മുലകൾക്ക് മുന്നിൽ കറുത്ത ബ്രാ അവ്യക്തമായി കാണാം. അധികം ഉയരമില്ലെങ്കിലും കടഞ്ഞെടുത്തത് പോലെ വടിവൊത്ത ശരീരം അവളുടെ സൗന്ദര്യം വ്യക്തമാക്കുന്നുണ്ട്. ഇടതൂർന്ന എണ്ണമയമില്ലാത്ത മുടി രണ്ട് ഭാഗത്തേക്ക്‌ ചുമലിലേക്ക് തിരമാല പോലെ വീണു കിടക്കുന്നു. കറുത്ത് വിടർന്ന മനോഹരമായ മിഴികളിൽ ഒരു ലാസ്യ ഭാവമുണ്ട്.

അല്പം നീണ്ട മുഖവും അതിന് ചേർന്ന നീണ്ട നാസികയും മധ്യഭാഗത്തു നിന്ന് രണ്ട് ഭാഗത്തേക്ക്‌ വില്ല് പോലെ വളഞ്ഞു പോകുന്ന ചുവന്നു തുടുത്ത വണ്ണമുള്ള ചുണ്ടുകൾ. എല്ലാം കൂടി അവൾക്ക് പ്രത്യേകമായൊരു സൗന്ദര്യം തോന്നിച്ചു. അവൾ വാഹിദിനെ നോക്കി ബഹുമാനത്തോടെ വിഷ് ചെയ്തു പുഞ്ചിരിച്ചു. വാഹിദ് തിരിച്ചും. നൂറ ഒരു ഞെട്ടലോടെ സുധീറിനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *