ബാക്ക് ഡോറ് തുറന്ന് സീറ്റിൽ കിടക്കുകയായിരുന്ന അഭിലാഷിനെ പൊക്കി എണീപ്പിച്ച് ചാരിയിരുത്തി.. അവനും ഉള്ളിലേക്ക് കയറി.. അഭിലാഷിന്റെ കവിളിൽ അവൻ വേദനിക്കുന്ന പോലെ അടിച്ചു.. ശരിക്കും അവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു ജമാലിന്..
അഭിലാഷ് ഒന്ന് ഞരങ്ങിയെങ്കിലും കണ്ണ് തുറന്നില്ല..ജമാൽ കഞ്ചാവ് ആഞ്ഞ് വലിച്ച് കട്ടപ്പുക അഭിലാഷിന്റെ മുഖത്തേക്കൂതി.. അവൻ വികൃതമായൊരു ശബ്ദമുണ്ടാക്കി.. പിന്നെ ശക്തിയായി ചുമച്ചു..
“എടാ കുണ്ണേ… കണ്ണ് തുറക്ക് മൈരേ…”..
ജമാൽ അവനെ പിടിച്ച് കുലുക്കി..അഭിലാഷ് പതിയെ കണ്ണ് തുറന്നു..അരണ്ട വെളിച്ചത്തിൽ അവനൊന്നും മനസിലായില്ല..
.” അവളുടെ പൂറ് നക്കി നിന്റെ ബോധം പോയോടാ കുണ്ണേ… ?”..
മുരൾച്ച പോലൊരു ശബ്ദം കേട്ട് അഭിലാഷ് പേടിച്ചു.. താനെവിടെയാണെന്നോ, അടുത്തിരിക്കുന്നത് ആരാണെന്നോ അവന് മനസിലായില്ല..കഴിഞ്ഞ് പോയതൊന്നും ഓർത്തെടുക്കാനും അവനായില്ല..
“ഇങ്ങോട്ടിറങ്ങ് മൈരേ… നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്… “..
ജമാൽ പുറത്തിറങ്ങി അഭിലാഷിനേയും വലിച്ചിറക്കി..
പുറത്തിറങ്ങിയിട്ടും അഭിക്ക് ഒന്നും മനസിലായില്ല.. അവൻ ആടിയാടി കാറിൽ ചാരി നിന്നു..
“എന്തിനാടാ മൈരേ നീ മുനീറിക്കാന്റെ വീട്ടിൽ പോയത്… ?”..
ജമാലിന്റെ അലർച്ച കേട്ട് അഭി അവനെ തുറിച്ച് നോക്കി..ഇതേതാണ് സ്ഥലമെന്ന് പോലും അവന് മനസിലായിട്ടില്ല.. ദേഷ്യം നിയന്ത്രിക്കാനാവാതെ ജമാൽ, അവന്റെ ചെകിട്ടത്ത് ആഞ്ഞടിച്ചു..
“ പറയെടാ തായോളീ… നീയെന്തിനാ ഇത്തയുടെ വീട്ടിൽ പോയത്…?”..