ആതിരയുടെ മായാലോകം [Aardranurag]

Posted by

ദാ വരുന്നുണ്ട്

” ആതിര ചിരിച്ചുകൊണ്ട് പറഞ്ഞു. “ഹലോ ബേബീസ് പോവണ്ടേ

ഞാൻ റെഡി

” ബിബിൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “വാടാ ചെക്കാ

ഓട്ടോ കിട്ടുമോന്ന് നോക്കാം

” ടീന അവന്റെ കൈപിടിച്ചുകൊണ്ട് കാമ്പസിന് പുറത്തേക്ക് നടന്നു. “ബിബിന്റെ വീടെവിടാ

” ആതിര ചോദിച്ചു. “ദേ

ഇവളുടെ വീടിന്റെ അവിടുന്ന് ഒരു പത്തുപതിനഞ്ചു മിനുറ്റ്

അത്രേ ഉള്ളൂ

എന്താ ചോദിച്ചേ

” അവൻ പറഞ്ഞു. “ഹേയ്

ഒന്നുല്ലടാ

വെറുതെ

” ആതിര ചിരിച്ചുകൊണ്ട് പറഞ്ഞു. “എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോ

ഞാൻ പറന്നെത്താം

” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “അതെ അതെ പറന്നെത്തും

എന്തിനും

അല്ലേടാ

” ടീന ചിരിച്ചുകൊണ്ട് പറഞ്ഞു. “എന്താടി അങ്ങനെ ഒരു ടോക്ക്

ഞാൻ എത്താറില്ലേ

എനിക്കാ വിചാരങ്ങൾ മാത്രമല്ല

വേറെയും ഉണ്ട് കാര്യങ്ങൾ

” അവൻ കുറച്ച് സീരിയസ് ആയിക്കൊണ്ട് പറഞ്ഞു. “അയ്യോടാ

. ഞാൻ ഒന്ന് മൂപ്പിച്ചതല്ലേ

എന്റെ ചെക്കനെ എനിക്കറിഞ്ഞൂടെ

കേട്ടോ ആതിരേ

എന്ത് സഹായത്തിനും ഓടിയെത്തും

ഞാൻ ചുമ്മാ പറഞ്ഞതല്ല

” ടീന അവന്റെ മൂക്കിൽ പിടിച്ചുകൊണ്ട് പറഞ്ഞു. “ഹും

ഐ റെസ്‌പെക്ട് മൈ ലേഡീസ്

” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ആഹാ

ബഹുവചനം

ഇവളെയും ചേർത്തായിരിക്കും

അല്ലേടാ കള്ള ചെക്കാ

നടക്കങ്ങോട്ട്

” ടീന അവനെ തള്ളിക്കൊണ്ട് പറഞ്ഞു. “ശോ

ആവിശ്യം നേരത്ത് ഒരു ഓട്ടോ പോലും ഇല്ലല്ലോ

” ടീന പറഞ്ഞു. “ഇനി ഇപ്പൊ എന്ത് ചെയ്യും

” ആതിര ചോദിച്ചു. “കുറച്ച് വൈറ്റ് ചെയ്യാം

ഇപ്പൊ വരുമായിരിക്കും

” ടീന പറഞ്ഞു. “എന്തിനാ വൈറ്റ് ചെയ്യുന്നേ

ജംഗ്ഷൻ വരെ ബസ്സിൽ പോവാം

പിന്നെ സാധനങ്ങളൊക്കെ വാങ്ങിച്ച് അവിടുന്ന് ഓട്ടോയിൽ പോയാൽ പോരെ

Leave a Reply

Your email address will not be published. Required fields are marked *