ആതിരയുടെ മായാലോകം [Aardranurag]

Posted by

” ടീന ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് ചിരിച്ചു. “ശേ

ഡീ

പാവം നാണം കെടുത്തല്ലേ അവനെ

” അവനെ നോക്കി ചുണ്ട് കടിച്ചുകൊണ്ട് ആതിര പറഞ്ഞു. “പിന്നേ

നീ നല്ല ആണുങ്ങളെ കണ്ടാൽ വിടാറില്ലല്ലോ

എന്തിന് നമ്മുടെ സാറില്ലേ

 

.ആ

 

ഡീ

” ടീന അവന്റെ കാലിൽ ചവിട്ടിക്കൊണ്ട് അവന്റെ വാക്കുകൾ മുഴുവിപ്പിക്കാൻ സമ്മതിച്ചില്ല. “അത് ഒന്നുല്ലടീ

ഇവന്റെ ഒരു കാര്യം

” ടീന ഒരു കള്ളനോട്ടം നോക്കികൊണ്ട് ആതിരയോട് പറഞ്ഞു. “ഹും

കൊള്ളാം

ദാ

ഫുഡ് വരുന്നുണ്ട്

” ആതിര പറഞ്ഞുകൊണ്ട് ഫുഡ് എടുത്ത് പരസ്പരം എടുത്ത് സെർവ് ചെയ്ത് കഴിച്ചുതുടങ്ങി. “ആതിരേ ദീപക് ഏട്ടനുമായിട്ട് ഇപ്പൊ ടച്ച് ഒന്നും ഇല്ലേ

നിങ്ങളെ ഒരുമിച്ചുകാണാൻ നല്ല ലുക്ക് ആയിരുന്നു

” ബിബിൻ ചോദിച്ചു. “ഇടക്ക് മെസ്സേജ് അയക്കും

അവൻ ടൂറിൽ അല്ലെ

അവിടെ ഇവിടെയുമായി കളിച്ചു നടക്കുവല്ലേ

വേറെ കണക്ഷൻ ഒക്കെ ആയിക്കാണും

” ആതിര നെടുവീപ്പിട്ടുകൊണ്ട് പറഞ്ഞു. “ആള് പോണെങ്കിൽ പോട്ടെ ആതിരേ

ഇവിടെ ആണുങ്ങൾ ക്യൂ ആണ് ആതിരയുടെ ഒരു നോട്ടത്തിന് വേണ്ടി മാത്രം

” അവളെ കൊതിയോടെ നോക്കികൊണ്ട് ബിബിൻ പറഞ്ഞു. “ഡാ

ഡാ

മതി

മതി

അവളുടെ പ്രയോരിറ്റി ഒക്കെ വേറെയാ

നീ നോക്കീട്ട് കാര്യമില്ല

” ടീന ചിരിച്ചുകൊണ്ട് പറഞ്ഞു. “ഒന്ന് പോടീ

അങ്ങനെ ഒന്നും ഇല്ലടാ

നീ മിടുക്കനാ ഇവള് പറയുന്നതൊന്നും കേൾക്കേണ്ട

” ആതിര അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ബിബിന് അത് കേട്ട് സന്തോഷമായി. “കേട്ട് പഠിക്കടീ

എന്ത് രസാ ആതിര പറയുന്നത് കേൾക്കാൻ

”  ബിബിൻ ടീനയെ നോക്കിക്കൊണ്ട് പറഞ്ഞു. “അവള് കുറച്ച് കൈൻഡ് ഹാർട്ടഡ് ആണ്

Leave a Reply

Your email address will not be published. Required fields are marked *