ആതിരയുടെ മായാലോകം [Aardranurag]

Posted by

” ടീന ചോദിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു

“വൈകിയോ

ഞാൻ വിചാരിച്ചു നേരത്തെ ആണെന്ന്

ഡാഡിയാ ഡ്രോപ്പ് ചെയ്തത്

” ആതിര പറഞ്ഞു

“ഞാൻ കുറച്ച് നേരത്തെ വന്നു

ഇന്ന് നീയും ഉണ്ടാവില്ലേ വീട്ടിലേക്ക്

” ടീന ചോദിച്ചു

“ഹാ

പിന്നല്ലാതെ

ഞാൻ അവിടുന്നല്ലേ അച്ഛന്റെ അടുത്തേക്ക് പോവാറ്

” ആതിര പറഞ്ഞു. “ഹാ

ഞാൻ ചോദിച്ചന്നെ ഉള്ളൂ

വാ

ക്ലാസ് തുടങ്ങിക്കാണും

അല്ലെങ്കിൽ വേണ്ട

ലാംഗ്വേജ് അല്ലെ

നമുക്ക് അതങ്ങു കട്ട് ചെയ്യാം

വാ

” ടീന പറഞ്ഞു. “അത് ശരി

ഇതിനാണോ നീ നേരത്തെ വന്നേ

” ആതിര ചിരിച്ചുകൊണ്ട് പറഞ്ഞു. “ഒന്നുപോടി

പറയുന്നത് കേട്ടാൽ തോന്നും നീ ക്ലാസ് അറ്റൻഡ് ചെയ്യാൻ വന്നതാണെന്ന്

വാ നമുക്ക് ഓഡിറ്റോറിയത്തിലേക്ക് പോവാം

” ടീന ആതിരയുടെ കൈപിടിച്ചുകൊണ്ട് നടന്നു

“അല്ല നിന്റെ ക്രഷ് വന്നില്ലേ

കണ്ടില്ലല്ലോ

” ആതിര ചോദിച്ചു. “ഹാ

അവൻ വേറെ ഏതെങ്കിലും പെൺകുട്ടികളുടെ കുണ്ടിയും നോക്കി നടക്കുന്നുണ്ടാവും

അവന് പിന്നെ നമ്മളൊക്കെ സൈഡ് അല്ലെ

” ടീന ഒഴുക്കൻ മട്ടിൽ പറഞ്ഞു. “ഹാ

ഇപ്പൊ അങ്ങനെയായോ

നിനക്ക് അങ്ങനെ ഉള്ളവരെ അല്ലെ ഇഷ്ട്ടം

നോ കമ്മിറ്റ്മെന്റ്സ്

പിന്നെ എന്തിനാ പരാതി പറയുന്നേ

” ആതിര ചോദിച്ചു. “ഹേയ്

പരാതി പറഞ്ഞതൊന്നും അല്ല

എന്തൊക്കെയായാലും അസൂയ വരില്ലേടി

പെണ്ണുങ്ങളല്ലേ നമ്മൾ

” ടീന ചിരിച്ചുകൊണ്ട് പറഞ്ഞു. “ഹാ

അത് ശരിയാ

” ആതിര നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു. “ഹും

എന്താടി നിനക്കാരോടെങ്കിലും അസൂയയുണ്ടോ

ഒരു നെടുവീർപ്പിടലൊക്കെ

ഹേ

” ടീന സംശയത്തോടെ ചോദിച്ചു. “ഒന്ന് പോടീ

ദീപക് ചേട്ടൻ എന്റെ കൂടെ നടക്കുമ്പോ എല്ലാവർക്കും വലിയ അസൂയ ആയിരുന്നല്ലോ

Leave a Reply

Your email address will not be published. Required fields are marked *