തുടരണോ…….? ”
ബൈ
എന്ന്
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഇതിന്റെ അവസാനം ഇങ്ങനെ അല്ലായിരുന്നു. കുറച്ചു കൂടെ ഉണ്ടായിരുന്നു. എന്നാൽ ലാസ്റ്റ് എഴുതിയത് കുറച്ചു സ്പ്പീഡിൽ ആയിരുന്നു. അപ്പോഴാണ് എനിക്ക് തോന്നിയത്. ഒരു പാർട്ടിനു കൂടെ ഉള്ളത് ഉണ്ടെന്ന്. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ അടുത്ത ഒരു പാർട്ട് കൂടെ വേഗം തന്നെ ഉണ്ടാകും. ഇല്ലെങ്കിൽ കുറച്ചു കഴിഞ്ഞു ഒരു പാർട്ട് കൂടെ കാണും. ഒരു പാർട്ട് മാത്രം.
അഭിപ്രായം പറയാൻ മറക്കരുത്.