ഞാൻ ഹോം നേഴ്സ്
Njaan Home nurese | Author : Kochumon
അടുക്കളയിൽ തിരക്കിട്ട പണിയിൽ ആണ്.. രാവിലെ 9 മണി ആകുമ്പോഴേക്കും അജിത്തിന് കോളേജിൽ പോകണം.. അവൻ ഡിഗ്രിക്ക് പഠിക്കുവാണ്..
ഞാൻ അതുകൊണ്ട് ധൃതി പിടിച്ചു പണി ചെയ്യുമ്പോൾ ഒരു വിളി..
സീതേ ചായ…
ഞാൻ ചായ ചുടാക്കി സിറ്റൗട്ടിൽ എത്തിച്ചു കൊടുത്തു..
ചായ വാങ്ങുമ്പോൾ..
അമ്മക്ക് ചായ കൊടുത്തോ സീതേ..
അമ്മച്ചിക്ക് നേരത്തെ കൊടുത്തു…
അത് കേട്ടപ്പോൾ പുള്ളി എന്നെ നോക്കി ചിരിച്ചു… ഞാൻ പുഞ്ചിരിച്ചിട്ട് അടുക്കളയിൽ വന്നു.. എന്റെ പണി തുടങ്ങി..
ഞാൻ പ്രസീത.. സീത എന്ന് എല്ലാവരും വിളിക്കും.. ഞാൻ ഈ വീട്ടിലെ ഹോം നേഴ്സ് ആണ്..
ഇവിടെ ഇപ്പോൾ രാജിവെട്ടനും മകൻ അജിത്തും അമ്മയുമേ ഉള്ളു.. രാജിവെട്ടന്റെ ഭാര്യ യൂകെയിൽ നേഴ്സ് ആണ്.. അജിത്തിന്റെ മുത്തത് ഒരു പെണ്ണാണ്.. അവള് ആന്ധ്രായിൽ നഴ്സിംഗ് പഠിക്കുന്നു..
രാജിവെട്ടാന് ബിസിനസ് ആണ്..
ഞാൻ ഡിവോഴ്സ് ആണ്..
എന്നെ 20 വയസ്സ് കഴിഞ്ഞപ്പോൾ കെട്ടിച്ചു വിട്ടു.. ആദ്യം ഒന്നും കുഴപ്പം ഇല്ലാരുന്നു… രണ്ടു കുട്ടികൾ ആയി.എനിക്ക് 32 വയസ്സ് ആയപ്പോൾ ഞാൻ പറഞ്ഞു.. ഞാനും എന്തെങ്കിലും ജോലി നോക്കാൻ തീരുമാനിച്ചു. അത് കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ തുടങ്ങി.. പുള്ളി മദ്യപിച്ചിട്ട് വരും.. ഓരോന്ന് പറഞ്ഞു തുടങ്ങും.. പിന്നെ വഴക്കാകും…സഹിച്ചു നിന്നു…
അവസാനം എന്റെ ഒരു കൂട്ടുകാരിയോട് എല്ലാം പറഞ്ഞു.. അവള് പറഞ്ഞു..
നീ എന്തിനാ ഇങ്ങനെ സഹിച്ചു ജീവിക്കുന്നത്.. നീ ഡിവോഴ്സ് ആക്..
ഞാൻ അവൾ പറയുന്നത് കേട്ടു..