പിന്നെ കുറേ സമയം കഴിഞ്ഞാണ് റസിയ എഴുന്നേറ്റത്. അവൾ ഒരു പുതപ്പുകൊണ്ട് പുതച്ചാണ് കിടന്നിരുന്നത്. എങ്കിലും അവളുടെ അരയിൽ എന്തോ വല്ലാത്ത തണുപ്പ് അവൾക്ക് തോന്നി.
തന്റെ അരയിൽ എന്തോ ചുറ്റിക്കിടക്കുന്ന പോലെ. അവൾ പുതപ്പിനുളിലൂടെ അരയിലൂടെ തഴുകി നോക്കി. ആ തണുപ്പിലൂടെ അവളുടെ കൈകൾ തഴുകി. അവൾ ഞെട്ടിപ്പോയി. അവൾ ആ പുതപ്പ് വലിച്ചു മാറ്റി. പൂർണ്ണ നഗ്നയായി കിടക്കുന്ന തന്റെ ശരീരത്തിൽ അരിച്ചു കയറുന്ന അരയിലെ തണുപ്പിൽ
അവൾ തുറിച്ചു നോക്കി. തന്റെ അരയിൽ എന്താണെന്ന് കണ്ട് അവൾ ഒന്ന് ഞെട്ടി. അവൾക്ക് അത് കണ്ട് വിശ്വസിക്കാൻ ആയില്ല.
(തുടരും. )
ബൈ
എന്ന്
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ
ഒരിക്കൽ കൂടി എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.
ഇത് ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് ആണ്. ഇനി അടുത്ത പാർട്ട് ന്യൂ ഇയറിന് പ്രതീക്ഷിക്കാം. കൂടെ ശ്യാമയും സുധിയും ക്‌ളൈമാക്സ് എപ്പിസോഡും.