ബാംഗ്ലൂർ ദൃശ്യം 1 [Sundaran]

Posted by

 

എന്നോട് ചോദിച്ചു.

“എന്താ ദൃശ്യെ ക്ലാസ്സിൽ കേറിയില്ലേ.”

ഞാൻ : കെട്ടിയില്ലെടാ. വന്നപ്പോൾ താമസിച്ചു പോയി.

 

ഷഫീഖ് : ആണോ…. ഞാനും താമസിച്ച വന്നേ അതോണ്ട് എന്നേം കേറ്റിയില്ല.

 

ഞാൻ: അടിപൊളി…..”എന്നും പറഞ്ഞു ചിരിച്ചു.”

 

ഷഫീഖ് : നീ ചോദിക്കുമ്പോൾ നിന്റെ കവിളത്തെ നുണക്കുഴി കാണാൻ നല്ല ഭംഗിയാ.

 

എനിക്ക് നാണം വന്നു.

 

ഞാൻ : ഓഹോ….

 

ഷഫീഖ് : ശെരിക്കും പറഞ്ഞതാ….. ഞാൻ കൊറേ ദിവസമായി നിന്നോട് ഒരു കാര്യം പറയണമെന്ന് കരുതിയിട്ട്.

 

ഞാൻ : എന്താ ഷെഫീ…. എന്ത് കാര്യം. പറ കേൾക്കട്ടെ…..

 

ഷഫീഖ് : എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാ…. I love you ദൃശ്യ…..

 

ഞാൻ ആകെ കിളി പോയ പോലെ ഇരുന്ന്.

 

” നീ ഇത് ശെരിക്കും ആലോജിച്ചിട്ടു പറഞ്ഞാൽമതി ” എന്നും പറഞ്ഞു അവൻ പോയി.

 

ഞാൻ അന്ന് ക്ലാസ്സിൽ കേറിയില്ല നേരെ റൂമിലേക്ക്‌ പോയി. വൈകിട്ട് കൂട്ടുക്കാർ വന്നപ്പോൾ ചോദിച്ചു.

 

അമൃത : നീ എന്താ ക്ലാസ്സിൽ കേറാഞ്ഞേ

 

ഞാൻ: ഞാൻ തിരിച്ച് പൊന്നു.

 

ബിബിയ : അതെന്താ.

 

ഞാൻ : അതുപിന്നെ….

 

ജാസ്മിൻ : എന്തുപറ്റി…..

 

ഞാൻ : എടി എന്നെ ക്ലാസ്സിൽ നിന്ന് ഇറക്കിവിട്ടപ്പോൾ ഞാൻ നേരെ ക്യാന്റീനിൽ പോയി. അവിടെ വെച്ച് ആ ഷഫീഖ്

 

എന്തുപറ്റി നിന്നെ കേറി പിടിച്ചോ…. അമൃത ഇടെക്കേറി പറഞ്ഞു..

 

അപർണ : ചുമ്മായിരിക്കടി അവൾ പറയട്ടെ.

 

ഞാൻ : അവൻ എന്നെ പ്രൊപ്പോസ് ചെയ്തു.

 

എല്ലാവരും ചിരിച്ചുകൊണ്ട് ഇത്രേ ഉള്ളോ….

Leave a Reply

Your email address will not be published. Required fields are marked *