അവർക്കു അവർ മതി 2 [അമവാസി]

Posted by

രാമൻ : ആ നിനക്ക് വേറെ പണി ഒന്നും ഇല്ലേ തള്ളേടെ മൂടും താങ്ങി നിക്കുവാണോ ഇവിടെ
അപ്പു : അച്ഛാ അച്ഛന്റെ ആളും തരവും നോക്കാതെ ഉള്ള വർത്താനം ഇണ്ടല്ലോ അത് എനിക്ക് ഒട്ടും പിടിക്കുന്നില്ല

രാമൻ : അതിനു നിന്റെ പിടുത്തവും പിടുത്തവും കെടും ആര് നോക്കുന്നു
അപ്പു : നോക്കണ്ട ഞാനും അങ്ങു മറക്കും എതിരെ നിന്നു തെമ്മാടിത്തരം പറയുന്നത് സ്വന്തം അച്ഛൻ ആണെന്ന്

രാമൻ : ആ പറഞ്ഞതിന്റെ അർത്ഥം
അപ്പു : തഴുന്നതിനു ഒരു പരിധി ഇണ്ട്… തന്തയെ തല്ലി എന്നുള്ള അവസ്ഥ ആക്കണ്ട ആർക്കും അത് നല്ലത് ആവില്ല

അത് കേട്ടതും രാമന് കാര്യം മനസിലായി ഇനിയും ഇത് പോലെ പറഞ്ഞാൽ ശെരി ആവില്ല എന്ന്. അത് കേട്ടതും തിരിച്ചു പോവാൻ നിന്ന രാമനോട് കാർത്തു ചോയിച്ചു
കാർത്തു : നിങ്ങൾ കഴിക്കുന്നില്ലേ

രാമൻ : ooo വയറു നിറഞ്ഞു

അതും പറഞ്ഞു അങ്ങേരു പോയി
കാർത്തു : നീ എന്തൊക്കെ ആണ് പറഞ്ഞെ
അപ്പു : പിന്നെ എത്രയാ വെച്ച് സഹിക്കുവാ

കാർത്തു : അങ്ങേർക്കു പറയണേ അറിയൂ അത് കേൾക്കാത്ത പോലെ നിന്ന കഴിയും
അപ്പു : കൊറേ കേട്ടു.. അമ്മ ഇങ്ങനെ കേട്ടു നിന്നോ അങ്ങേരു പറയും ചെയ്യും അപ്പുറത്ത് പോയി വല്ല പെണ്ണുങ്ങളെ കണ്ട പണിയും ചെയ്യും

കാർത്തു : ഡാ
രമണി : അത് ശെരിയാ ചേച്ചി.. ഞാൻ വേറെ ഒന്നും കൊണ്ടല്ല പറയുന്നേ ഇവിടുത്തെ ചേച്ചി എന്നോട് പെരുമാറുന്നത് നല്ല പോലെ ആയ കൊണ്ട് മാത്രം ആണ് വരുന്നേ
കാർത്തു : എനിക്ക് എല്ലാം മനസ്സിലാവുണ്ടെടി

Appu: നല്ലൊരു മൂഡിൽ വന്നത് ആയിരുന്നു എല്ലാം പോയി ഞാൻ വിട്ടിൽ പോണു
കാർത്തു : ആഹ്ഹ് നിക്കു ചെക്കാ കഴിച്ചിട്ട് po

Leave a Reply

Your email address will not be published. Required fields are marked *