ശരത് രേഖകള്‍ 6 [സ്മിത]

Posted by

തന്‍റെ ആര്‍ട്ട് ടീച്ചര്‍ അന്‍വര്‍ കര്‍ക്കശക്കാരന്‍ ആണെന്ന് രേഖ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. അയാളെന്തിനു അവളെ ഇങ്ങനെ ഹെല്‍പ്പ് ചെയ്യണം?

അതിന് ഒറ്റ ഉത്തരമേയുള്ളൂ.

അവളെ കളിക്കാന്‍!

“ഒരു കൊല്ലമായി നിങ്ങളും ഭാര്യയും സൂപ്പര്‍ അവിഹിതത്തിലാണ്…”

ഫയലില്‍ നോക്കിക്കൊണ്ട്‌ ഹെലന്‍ പറഞ്ഞു.

“ക്ലാസ് തുടങ്ങുമ്പോള്‍ അല്ലെങ്കില്‍ ക്ലാസ്സിനു ശേഷമാണ് അവരുടെ പരിപാടി…നിങ്ങള്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ഏതാനും തവണ അയാള്‍ വീട്ടില്‍ വന്നിട്ടുണ്ട്… നാല് മാസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ സിങ്കപ്പൂരില്‍ ഒരു ബിസിനെസ്സ് ട്രിപ്പ് പോയിരുന്നൊ?”

“യെസ്…”

ഞാന്‍ പറഞ്ഞു.

“സെയില്‍സ് ട്രെയിനിങ്ങ് കോണ്‍ഫ്രന്‍സ്…”

“നിങ്ങള് സിങ്കപ്പൂര്‍ ഉണ്ടായിരുന്ന രാണ്ടാഴ്ച അന്‍വറും രേഖയും ഗോവയില്‍ ആയിരുന്നു….”

ഹെലന്‍ തുടര്‍ന്നു.

“വാഗത്തൂരിലെ ഡിക്കോസ്റ്റാ റിസോര്‍ട്ടില്‍ ആണ് അവര്‍ താമസിച്ചിരുന്നത്. ഇതാ അവര്‍ അവിടെ താമസിച്ചതിന്‍റെ കുറച്ച് ഫോട്ടോസ്…”

അത് പറഞ്ഞ് ഹെലന്‍ ഒരു കവര്‍ എന്നെ ഏല്‍പ്പിച്ചു.

ഞാനത് തുറന്നു നോക്കി. അതില്‍ കുറെ ഫോട്ടോ പ്രിന്‍റ്റുകള്‍ ഉണ്ടായിരുന്നു.

അവയോരോന്നും കണ്ട് എന്‍റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നത് പോലെ തോന്നി.

ഒന്നില്‍ അവള്‍ ഒരു ചുവന്ന ബിക്കിനി മാത്രമിട്ട് ബീച്ചിലെ മണലില്‍ കമിഴ്ന്നു കിടന്ന് ക്യാമറയുടെ നേര്‍ക്ക് കൈ വീശിക്കാണിക്കുന്നു.

രണ്ടെണ്ണത്തില്‍ അന്‍വറും രേഖയും കെട്ടിപ്പിടിച്ചു നില്‍ക്കുന്നു.

പിന്നെ ഒന്നില്‍ അവര്‍ ലിപ്പ്ലോക്ക് ചെയ്ത് നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *