ശരത് രേഖകള്‍ 6 [സ്മിത]

Posted by

“രേഖേ…”

ഞാന്‍ ഉച്ചത്തില്‍ വിളിച്ചു.

“എന്നാ നീയെന്നെ വിളിച്ചെഴുന്നേല്‍പ്പിക്കാതിരുന്നെ? രേഖേ!!”

ഞാന്‍ എഴുന്നേറ്റ് വീടിനകത്ത് കൂടി നടന്നു.

അവള്‍ അടുക്കളയില്‍ ഇല്ല.

ഹാളില്‍ ഇല്ല.

മറ്റു മുറികളിലും ബാത്ത്റൂമില്‍പ്പോലും ഇല്ല.

എവിടെപ്പോയി?

സ്റ്റുഡിയോയില്‍ വരെ ചെന്നു നോക്കി.

കുറച്ച് പ്രാവശ്യം കൂടി ഞാന്‍ അവളുടെ പേര് ചൊല്ലി വിളിച്ചു.

ഉത്തരമൊന്നുമുണ്ടായില്ല.

അവസാനം അവളുടെ മൊബൈല്‍ഫോണില്‍ ഞാനവളെ വിളിച്ചു.

ബെഡ് റൂമില്‍ അവളുടെ ഫോണ്‍ റിങ്ങ് ചെയ്യുന്നു!

ഞാന്‍ അങ്ങോട്ട്‌ ചെന്നു.

പെട്ടെന്ന് അവളുടെ ഫോണിന്‍റെ അടിയില്‍ ഒരു പേപ്പര്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു.

ഞാന്‍ അതെടുത്തു.

അതില്‍ അവള്‍ എന്തോ എഴുതിയിരിക്കുന്നു.

ഞാന്‍ അത് വായിച്ചു.

ഡിയര്‍ ശരത്ത്,

നടന്നതിനൊക്കെ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ മോശമായി പറഞ്ഞതിനും ക്ഷമ ചോദിക്കുന്നു.

ഞാന്‍ വീട് വിട്ടുപോകുന്നു. എനിക്ക് ശരത്തിനോടൊപ്പം അവിടെ ഇനി എപ്പോള്‍ താമസിക്കാന്‍ കഴിയും എന്ന് അറിയില്ല. അത്രത്തോളം വൃത്തികേട് ആയി ഇപ്പോള്‍, ഞാന്‍ കാരണം.

ആ വീഡിയോ ക്ലിപ്പ് ആണ് കാരണം. മോഹന്‍ അങ്കിള്‍ എന്നോട് പ്രോമിസ് ചെയ്തിരുന്നു അതൊരിക്കലും പുറത്ത് വരില്ലെന്ന്. പക്ഷെ അയാളെന്നെ ചതിച്ചു.

അതുകൊണ്ട് ഞാന്‍ പോകുന്നു. എങ്ങോട്ടാണെന്ന് ശരത്ത് അറിയണ്ട. എന്നെ കണ്ടെത്താന്‍ ശ്രമിക്കുകയും വേണ്ട. ഞാന്‍ എന്‍റെ വീട്ടിലേക്കല്ല പോകുന്നത്. എന്‍റെ ബന്ധുക്കളുടെ അടുത്തേക്കുമല്ല. കൂട്ടുകാരുടെ വീട്ടിലേക്കും ഞാന്‍ പോകുന്നില്ല. ഞാന്‍ സെക്സ് ചെയ്തിട്ടുള്ള ആരുടേയും അടുത്തേക്കും ഞാന്‍ പോകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *