ഹ്മ്മ് എന്നാ ഇനി എന്റെ കൂടെ വാ എന്നും പറഞ്ഞോണ്ട് അവൾ എന്നെ വിളിച്ചോണ്ട് റൂമിലേക്ക് നടന്നു. പിറകെ ഞാനും.
റൂമിലെത്തിയതും അവൾ എന്നെയും പിടിച്ചോണ്ട് ബെഡിലേക്ക് കിടന്നു. അവളെ നോക്കികൊണ്ട് ഞാനും അവൾകരികെ കിടന്നു.
അവളെന്റെ നെഞ്ചിലേക്ക് തലവെച്ചോണ്ട് എന്നെ കെട്ടിപിടിച്ചോണ്ട്.
എന്നെ കാണുന്നതിന് മുൻപുള്ള ജീവിതമാണോ അതോ എന്നെ കണ്ട് നമ്മള് തമ്മിൽ ഇതുപോലെ ജീവിക്കാൻ തുടങ്ങിയ ശേഷമുള്ള ജീവിതമാണോ സൈനുവിന് ഏറ്റവും ഇഷ്ടപെട്ടത് എന്നുച്ചോദിച്ചോണ്ട് സലീന എന്നെ ഒന്ന് നോക്കി.
അതിനിപ്പോ എന്താ കാര്യം.
അങ്ങിനെ പ്രത്യേകിച്ചു കാര്യം ഒന്നുമുണ്ടായിട്ടല്ല എന്നാലും പറ.
അതെന്റെ ഈ ഇത്ത വന്നതിനു ശേഷം തന്നെയാ.
വെറുതെ പറയുവല്ലേ എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി.
അല്ല സത്യായിട്ടും.
അതെന്താ. അങ്ങിനെ തോന്നാൻ.
അതോ.
ഹ്മ്മ്.
അന്നൊക്കെ ഞാനും ഉമ്മയും മാത്രമല്ലെ ഉണ്ടാകു ഇടയ്ക്കു കളിക്കാൻ പോകുമ്പോൾ മാത്രമേ ചിരിയും കളിയും തമാശയും പിണങ്ങലും ഒക്കെ കാണു.
വീട്ടിലികുമ്പോ ഒറ്റയ്ക്ക് ചിലപ്പോ പടിച്ചോണ്ടിരിക്കും അല്ലെങ്കിൽ ടീവി കണ്ട് കൊണ്ടിരിക്കും വേറെ ഒന്നിനും തോന്നില്ല..
വീട്ടിലാണെങ്കിൽ ഒന്ന് അടികൂടാനും കൂടെ വേറെ ഒരാളില്ല ഇപ്പൊ തന്നെ നോക് നമ്മുടെ രണ്ടും ഷമിയുടെ ചെക്കനും കൂടെ എന്തോരം തല്ലാ എന്നറിയോ അത് കണ്ടോണ്ടിരിക്കാൻ നല്ല രസമാ ഒരാള് എന്തേലും പറയുമ്പോയേക്കും അടുത്ത ആൾ വേറെ തുടങ്ങും.
അന്ന് ഞാനൊറ്റക് ആയതോണ്ട് ഒന്നിനും ആരുമുണ്ടാകില്ല. വീട്ടിൽ വന്നാൽ എന്തോ പൊലെ ആയിരുന്നു.
നിങ്ങൾ ഇവിടെ വന്നു താമസിക്കാൻ തുടങ്ങിയ പിന്നെയാ എനിക്ക് എല്ലാം കിട്ടാൻ തുടങ്ങിയെ അതുകൊണ്ട് തന്നെയാ പിന്നീട് ഞാൻ അതികം പുറത്തേക്കു പോകാത്തെ നിന്നിരുന്നേ..