ഹ്മ്മ് വേദനിക്കണം. അവളെ നോക്കിയ ഈ കണ്ണ് രണ്ടും ഞാൻ കുത്തി പൊട്ടിക്കും നോക്കിക്കോ. എന്ന് പറഞ്ഞോണ്ട്. ദേഷ്യത്തോടെ എന്റെ കയ്യിൽ പിടിച്ചു കടിച്ചോണ്ട് കിടന്നു.
ഹാവു സലീന മെല്ലെ കടി.
വേണ്ടാ നല്ലോണം കടിക്കും ഞാൻ.
അവൾ വന്നപ്പോ മുതൽ അവളുടെ കൂടെ ആയിരുന്നല്ലോ.
എല്ലാം നോക്കി രസിച്ചോണ്ടിരിക്കുകയല്ലായിരുന്നോ.
കാണാൻ മൊഞ്ചുള്ള പെണ്ണിനെ ആരായാലും ഒന്നുനോക്കിപോകും അതിപ്പോ എന്റെ കുറ്റമാണോ.
അവളെക്കാളും മൊഞ്ചുള്ള ഈ ഞാനുള്ളപ്പോഴോ.
ആരാ പറഞ്ഞെ നിനക്ക് അവളെക്കാൾ മൊഞ്ചുണ്ടെന്നു.
അതുംകൂടെ ആയതും സലീന എന്റെ കൈ വലിച്ചു പിടിച്ചോണ്ട് കൈകളിൽ കടിച്ചു പിടിച്ചോണ്ടിരുന്നു.
അവളുടെ അപ്പോഴത്തെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.
അവളുടെ ശക്തിയേറിയ കടിയേറ്റിട്ടും ഞാൻ കൈ പിൻവലിക്കാതെ പിടിച്ചോണ്ടിരുന്നു.
എനിക്കപ്പോൾ വേദനയല്ല അനുഭവപ്പെട്ടത് അവളുടെ കുറുമ്പ് കണ്ടു രസിക്കാൻ ആയിരുന്നു തോന്നിയത്.
കുറെ നേരം കടിച്ചു പിടിച്ചിട്ടും ഞാൻ കൈ വലിക്കാതെ ആയപ്പോൾ അവൾ എന്റെ കൈ സ്വാതന്ത്രമാക്കികൊണ്ട് എന്നെ തന്നെ നോക്കി കൊണ്ടിരുന്നു.
കഴിഞ്ഞോ എന്നുള്ള എന്റെ ചോദ്യം കേട്ടതും.
ഇല്ല എന്തെ ഇനിയും വേണോ എന്ന് ചോദിച്ചോണ്ട് എന്റെ ചുണ്ട് വായിലാക്കി ചപ്പാൻ തുടങ്ങി.
എനിക്കറിയാം ഇതവസാനം എവിടെ ചെന്നെത്തുമെന്നും എല്ലാം.
കുറച്ചു നേരത്തെ ചുണ്ട് ചപ്പലിനു ശേഷം അവൾ തന്നെ പിൻവാങ്ങിക്കൊണ്ട്.
ഇനി പറ ഞാനാണോ അവളാണോ മൊഞ്ചത്തി.
അതുകേട്ടതും ഞാൻ പൊട്ടിച്ചിരിച്ചോണ്ട് അവളെ ചേർത്ത് പിടിച്ചു.