സലീന 8 [SAiNU]

Posted by

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ എഴുനേറ്റതും സലീന ചിരിച്ചോണ്ട് വാ മുകളിലേക്കു പോകാം.

ഇല്ല എന്ന് പറഞ്ഞിട്ട്.

അതല്ലേ ഇല്ലാത്തതു ഉള്ളൂ. നിന്നെ കെട്ടിപിടിച്ചു കിടക്കാലോ.

ആഹാ അപ്പൊ കിട്ടും.

കിട്ടും കിട്ടും ഇങ്ങിനെ ഒരു കൊതിയൻ.
എന്നാ വാ എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു നടന്നതും.

ആഹാ രണ്ടുംകൂടെ ഞങ്ങളെ കളിപ്പിക്കുകയായിരുന്നല്ലേ എന്ന് പറഞ്ഞകണ്ട് സലീനയുടെ ഉമ്മ ഞങ്ങളെ നോക്കി ചിരിച്ചു.
അതെന്താ ഉമ്മ അങ്ങിനെ പറഞ്ഞെ എന്ന് ഞാനൊന്നുമറിയാത്തവനെ പൊലെ പറഞ്ഞോണ്ട് നിന്നു.

അപ്പോയെക്കും ഉമ്മ വന്നൊണ്ട് ഒന്നും അറിയില്ല അല്ലെ എന്റെ മോളോട് ചോദിച്ചു നോക്ക് എന്ന് പറഞ്ഞോണ്ട് ഉമ്മ സലീനയെ നോക്കിയതും അവള്ക്ക് നാണംവന്നിരുന്നു.

കുറച്ചു മുന്നേ കരഞ്ഞോണ്ട് നടന്നിരുന്ന പെണ്ണാ കണ്ടില്ലേ ഇപ്പൊ അവളുടെ ഒരു നാണം

ഇവിടെ വന്നേ എന്ന് പറഞ്ഞോണ്ട് ഉമ്മ അവളെ വിളിച്ചതും അവൾ എന്താ ഉമ്മ എന്ന് ചോദിച്ചോണ്ട് ചെന്നു.

അവൾ ഉമ്മയുടെ അരികിലെത്തിയതും ഉമ്മ അവളുടെ കയ്യിൽ പിടിച്ചോണ്ട് ഇപ്പൊ സമാധാനം ആയില്ലേ നിനക്ക് എന്ന് പറഞ്ഞോണ്ട് അവളുടെ നെറുകയിൽ ഒന്ന് ഉമ്മ്മ വെച്ചോണ്ട് വിട്ടു.
അവൾ ഉമ്മയെ കെട്ടിപിടിച്ചോണ്ട് കുറച്ചു നേരം നിന്നു.
ഉമ്മ എനിക്കില്ലേ ഉമ്മയുടെ ഒറിജിനൽ മോന് ഇല്ലേ എന്നുള്ള എന്റെ ചോദ്യം കേട്ട് ഉമ്മയും അവളുടെ ഉമ്മയും ഷെമിയും ചിച്ചോണ്ടിരുന്നു.
ഹ്മ്മ് ഇനി ഉമ്മാന്റെ ഒറിജിനൽ മോൻ തന്നില്ല എന്ന് പരാതി വേണ്ട എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെയും അടുത്തേക്ക് വിളിച്ചു എന്റെ നെറ്റിയിൽ ചുംബിച്ചോണ്ട് വിട്ടു പിന്നെ എന്റെ ചെവിയിൽ പിടിച്ചു തിരിച്ചോണ്ട് എന്റെ മോളെ വിഷമിപ്പിച്ചാലുണ്ടല്ലോ എന്നുള്ള താക്കീതും നൽകികൊണ്ട് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *