അതുകേട്ടു എനിക്ക് ചിരി വന്നെങ്കിലും.
അടക്കി പിടിച്ചോണ്ട് ഞാൻ.
എന്തെ ഇപ്പൊ എന്റെ പെണ്ണിന് അങ്ങിനെ തോന്നാൻ..
നിന്റെ മേനിയോട് ഇഴുകി ചേരാൻ എന്ന് പറഞ്ഞോണ്ട് അവൾ എന്നെ ശക്തിയായി കെട്ടിപിടിച്ചോണ്ട് കിടന്നു.
അതിനിപ്പോ എന്താ എന്ന് പറഞ്ഞോണ്ട് ഞാനും അവളെ മുറുകെ പിടിച്ചു.
ഹ്മ്മ് സൈനു നല്ലണം ഒന്ന് ഇറുക്കിയെ എന്ന് പറഞ്ഞോണ്ട് അവള് ഒന്നുടെ എന്നെ പിടിച്ചു കൊണ്ട് അമർത്തി.
ഈ പെണ്ണിന്നിതെന്തു പറ്റി.
സലീന എന്റെ ചുണ്ടിൽ ഉമ്മവെച്ചോണ്ട്
എന്താ പറ്റിയെന്നോ.
ഹ്മ്മ് അതെ.
എന്റെ ഈ കൊതിയൻ ഒരുക്കിവിട്ട പെണ്ണിനെ നോക്കി എല്ലാവരും അസൂയ പെടുകയാ അത് തന്നെ. ഇന്ന് തന്നെ കണ്ടില്ലേ വന്നവരുടെ എല്ലാം കണ്ണുകൾ എങ്ങോട്ടായിരുന്നു എന്ന്.
അതിനാണോ.
പിന്നെ അല്ല. ഈ പെണ്ണിനെ അത്രയും മൊഞ്ചത്തിയാക്കിയില്ലേ അത് തന്നെ.
എന്റെ പെണ്ണിന്റെ മൊഞ്ച് എല്ലാവരും കാണട്ടെടി അതിനു വേണ്ടിയല്ലേ.
ആണോ.
ഹ്മ്മ് എല്ലാവരും കാണട്ടെ ഈ പെണ്ണിന്റെ മൊഞ്ച് എന്ന് ഒന്നുടെ പറഞ്ഞോണ്ട് ഞാൻ സലീനയെ നോക്കിയതും.
അങ്ങിനിപ്പോ എല്ലാവരും കാണേണ്ട കേട്ടോ ഈ മൊഞ്ച് എന്റെ ഈ കൊതിയൻ മാത്രം കണ്ടാസ്വാധിച്ചാൽ മതി.
എന്നും ഈ കൊതിയന് വേണ്ടി മാത്രം.
സൈനു.
എന്താടി.
നിനക്ക് ഇഷ്ടപ്പെട്ടോ നിന്റെ ഈ പെണ്ണിനെ.
അതെന്തേ ഇപ്പൊ അങ്ങിനെ ഒരു ചോദ്യം.
അല്ല നിനക്കിഷ്ട്പ്പെട്ടാലല്ലേ കാര്യമുള്ളൂ.
നിന്റെ ഈ പെണ്ണ് ഒരുങ്ങുന്നത് തന്നെ നിനക്ക് വേണ്ടിയാ. നിന്റെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി മാത്രം.
നമ്മൾ രണ്ടു പേരും മാത്രമുള്ളപ്പോൾ നിനക്ക് എന്നെ എങ്ങിനെ കാണാനാ കൂടുതൽ ഇഷ്ടം.