സലീന 8 [SAiNU]

Posted by

എന്ന് പറഞ്ഞോണ്ട് അവൾ എന്റെ ചുണ്ടിൽ ഉമ്മവെച്ചു..

എന്താടി പറ കേൾക്കട്ടെ..

എന്തോ താഴെ നടന്നിട്ടുണ്ട്. അല്ലാതെ ഇങ്ങിനെ വരില്ല നീ.

ഒന്നുമില്ല പുയ്യാപ്ലെ പുയ്യാപ്ലയുടെ പെണ്ണിനെ പറ്റി ആയിരുന്നു സംസാരം എന്റെ ഈ മൊഞ്ചും അതിനുള്ള കാരണവും.

അതായിരുന്നോ.

ഹ്മ്മ് അത് തന്നെ എല്ലാവർക്കും എന്റെ ഈ മൊഞ്ച് കണ്ടിട്ട് അസൂയയാ പുയ്യാപ്ലെ..

ആർക്കാടി.
എല്ലാവർക്കും.
എല്ലാം എന്റെ പുയ്യാപ്ല ഒരുക്കിയിറക്കിയത് കൊണ്ടാ
എന്ന് പറഞ്ഞോണ്ട് അവൾ എന്റെ ചുണ്ടിൽ കടിച്ചു..

നീങ്ങിക്കെ പുയ്യാപ്ലെ ഞാൻ ഇവിടെ കിടന്നോട്ടെ..
എന്റെ ചെക്കന്റെ കൂടെ എന്നും പറഞ്ഞോണ്ട് എന്നെ നീക്കി കിടത്തികൊണ്ട് എനിക്കരികിൽ എന്നെയും കെട്ടിപിടിച്ചോണ്ട് സലീന കിടന്നു…

അപ്പോഴും അവളുടെ ഉള്ളിലെ ചിരി അടങ്ങിയിട്ടുണ്ടായിരുന്നില്ല.

അടങ്ങാത്ത കൊതിയോടെ എന്നെ നോക്കി കിടക്കുന്ന പെണ്ണിന്റെ കൈകൾ എന്നെ പുൽകാൻ തുടങ്ങി…………

 

സലീന എന്നെ കെട്ടിപിടിച്ചോണ്ട് എന്റെ ചെവിക്കരികിൽ വായ വെച്ചുകൊണ്ട് കിടന്നു

അവളുടെ ശ്വാസം എന്റെ കാതുകളെ കുളിരണിയിച്ചു കൊണ്ടിരുന്നു.

സൈനു .

ഹ്മ്മ് എന്ന് മൂളുമ്പോഴും എന്റെ ദേഹമെല്ലാം എന്തോപോലെ തോന്നിക്കൊണ്ടിരുന്നു.

എന്റെ കാതിലേക്കു ചുണ്ട് ചേർത്ത് വെച്ചോണ്ട് വീണ്ടും അവളെന്നെ വിളിച്ചു.

സൈനു..

ഹ്മ്മ് എന്താ മോളെ.
എന്ന് ഞാൻ വിറയലോടെ ചോദിച്ചു.

എനിക്ക് എനിക്ക് എന്ന് പറയാൻ മടിച്ചു കൊണ്ടിരുന്ന അവളെ എന്റെ മുന്നിലേക്ക്‌ കൊണ്ടുവന്നു കൊണ്ട്.

എന്തെ സലീന.

എന്നെ ഒന്ന് ശക്തിയായി കെട്ടിപിടിക്കാമോ സൈനു.

Leave a Reply

Your email address will not be published. Required fields are marked *