സലീന 8 [SAiNU]

Posted by

അവളിങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞോണ്ട് ഞാനും സലീനയും ചിരിച്ചോണ്ടിരുന്നു.

മോളെ അവനുള്ളപ്പോ ഒന്നും പറയാൻ നിക്കേണ്ട കേട്ടോ അവനെന്തേലും വിചാരിച്ചാൽ.

എന്റെ ഉമ്മ അവനെന്തു വിചാരികാനാ അവനെ ഇത്രവർഷമായിട്ടും ഉമ്മാക്ക് മനസ്സിലായിട്ടില്ലേ.

എന്നാലും ആണുങ്ങൾ അല്ലേ മോളെ.

ഹോ അപ്പൊ ഞാനെന്താ ആണല്ലെ.

അവനു ചിലപ്പോ ഇതൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിലോ മോളെ.

ഒരിഷ്ടക്കേടും ഇല്ല ഉമ്മ ഇനി അങ്ങിനെ എന്തേലും ഉണ്ടേൽ തന്നെ അതൊക്കെ ഷെമി നോക്കിക്കോളും ഉമ്മ അതോർത്തു വിഷമിക്കേണ്ട

 

( തുടരും )

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *