സലീന 8 [SAiNU]

Posted by

കണ്ടോ ഇപ്പോഴും കണ്ടോ രണ്ടും എന്ന് പറഞ്ഞു ഷെമി കളിയാക്കി.

അതെ സൈനു ശരീരം അതികം ഇളക്കേണ്ട എന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളെ അറിയാല്ലോ അല്ലേ.

ഞാൻ തിരിഞ്ഞോണ്ട് അതെ ഇന്നത്തോടെ ആ നാല് ദിവസം തീർന്നു മോളെ എന്നും പറഞ്ഞോണ്ട് ഞാൻ സലീനയെയും എടുത്തോണ്ട് റൂമിലേക്ക്‌ കടന്നു.

വേഗം വാതിലടക്കാൻ നോക്കെടി എന്ന് പറഞ്ഞോണ്ട് ഞാൻ ഞങ്ങളുടെ റൂമിന്റെ കതകടച്ചതും സലീന നാണിച്ചു ബെഡിൽ കിടന്നോണ്ടിരുന്നു.

അയ്യേ അവനെന്തു വിചാരിച്ചു കാണും സൈനു.

എന്ത് വിചാരിക്കാനാ ചിലപ്പോ ഷെമിയും അതുപോലെ അവനെ കൊണ്ട് ചെയ്യിക്കും അല്ലാതെന്താ.

അയ്യേ ഈ സൈനു.

ആഹാ എന്നെ എടുത്തു കൊണ്ട് പോകണം എന്ന് പറഞ്ഞതാരാ ഞാനാണോ.

അല്ല.

പിന്നെ ആരാ.

ഞാൻ തന്നെയാ അവര് കണ്ടപ്പോ ഒരു ഒരു എന്താ പറയുക സൈനു.

അതാണോ.

ഹ്മ്മ്

അതിനിപ്പോ എന്താ പെണ്ണെ.

വാ നമുക്ക് ഈ നാണം മാറ്റേണ്ടേ.

സലീന ചിരിച്ചോണ്ട് ഹ്മ്മ് വേണം വേണം

എന്നാ വാ പെണ്ണെ എന്നും പറഞ്ഞോണ്ട് ഞാൻ അവളുടെ അരികിലേക്ക് കിടന്നതും നിക് നിക്ക് ആദ്യം ഫ്രഷ് ആകട്ടെ എന്നിട്ട് പോരെ.

പറ്റില്ല.

അതെന്താ.

എനിക്ക് ഇനിയും കാത്തിരിക്കാൻ വയ്യെടി.

അയ്യേ ഇങ്ങിനെ ഒരു കൊതിയൻ.

പിന്നെ ഇല്ലാതെ നിന്നെ കണ്ട നാൾ മുതൽ ഈ കൊതി എന്റെ കൂടെ കൂടിയതാ.

ഹോ സമ്മതിച്ചു കൊതിയാ വാ എന്ന് പറഞ്ഞോണ്ട് രണ്ടു കയ്യും വിടർത്തി അവളെന്നെ സ്വീകരിച്ചതും ഞാൻ അവളുടെ മേലേക്ക് ഇറങ്ങി കൊണ്ട് അവളുടെ ചുണ്ടിൽ ഉമ്മവെച്ചു.

അവളും എനിക്കായി അവളുടെ ആ പവിഴ ചുണ്ടുകൾ എന്റെ വായിലേക്ക് വെച്ചു തന്നു.

രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ച നിമിഷമായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *