സലീന 8 [SAiNU]

Posted by

ഞങ്ങൾക്കിപ്പോഴും മധുവിതുവാ അല്ലേ സലീന മോളെ.

സലീന ചിരിച്ചോണ്ട്. അല്ല പിന്നെ.

ഇതൊക്കെ ഇപ്പോഴല്ലേ നടക്കൂ അല്ലേ സൈനു.

അതുകൊണ്ട് നല്ലോണം ആസ്വദിക്കാൻ നോക്ക് പെണ്ണെ..

അതൊക്കെ കേട്ടോണ്ട് നിൽക്കുന്ന സെബിയുടെ മുഖത്തേക്ക് നോക്കികൊണ്ട്‌ ഞാൻ നിന്നോടും കൂടെയാ പറഞ്ഞെ കേട്ടല്ലോ.

സാബി തല താഴ്ത്തി നിന്നതും.

അവൾ തുടങ്ങാൻ പോകുന്നല്ലേയുള്ളു സൈനു അതൊക്കെ അവൾ കണ്ടറിഞ്ഞോളും..

എന്നാ അവൾക്കു കൊള്ളാം അല്ലേ ഷെമി.

ഹ്മ്മ്

ദേ എല്ലാം ഞാൻ പറഞ്ഞു തന്നില്ലെ അതുപോലെ അങ്ങ് നടന്നാൽ മതി കേട്ടല്ലോ. എന്നുള്ള സലീനയുടെ വാക്കുകൾ കേട്ട്

ഹ്മ്മ് നോക്കട്ടെ.എന്ന് പറഞ്ഞോണ്ട് സെബി ഒന്ന് മൂളി

ആഹാ നോക്കട്ടെയെന്നോ. എന്ന് ചോദിച്ചോണ്ട് സലീന അവളുടെ താടിയിൽ പിടിച്ചൊന്നു കുടഞ്ഞു

അവനുംകാണും പല ആഗ്രഹങ്ങളും അതും കുറെ കാലം പ്രേമിച്ചതും കൂടെയാ.

അല്ല പ്രേമിക്കുമ്പോ വല്ലതും.. എന്ന് ചോദിച്ചോണ്ട് സലീന നിറുത്തിയതും

ഏയ്‌ അങ്ങിനെ ഒന്നും ഇല്ല അല്ലേ സെബി.
എന്റെ പെങ്ങളെ നീ അങ്ങിനെ ഒന്നും കരുതേണ്ട അല്ലേടി എന്ന് പറഞ്ഞോണ്ട് ഞാൻ സെബിയുടെ പക്ഷം ചേർന്നു

ഹ്മ്മ്. അതെന്നെ എന്ന് മൂളിക്കൊണ്ട് സെബി പറഞ്ഞതും

സലീന ഉറപ്പല്ലേ മോളെ എന്ന് ചോദിച്ചോണ്ട് അവളെ നോക്കി ഒന്ന് ചിരിച്ചു

ഉറപ്പാ എന്റെ ഇക്കയോടും താതയോടും ഞാൻ എന്തിനാ മറച്ചു വെക്കുന്നെ

ഹ്മ്മ്.

പറയുന്ന ആൾക്കാരുടെ അവസ്ഥ നിങ്ങൾക്കല്ലേ അറിയത്തുള്ളൂ എന്ന് പറഞ്ഞോണ്ട് ഷെമി നിന്നതും.

അതെ അതുകൊണ്ടാ നിങ്ങടെ താത്ത ഇന്നെന്റെ മണിയറയിൽ എന്നോടൊപ്പം അന്തിയുറങ്ങുന്നേ..

Leave a Reply

Your email address will not be published. Required fields are marked *