അതാരാ രണ്ടുപേര്.
ഞാൻ എന്റെ കവിള് തടവികൊണ്ട് ഒന്ന് നിങ്ങടെ മരുമോളുടെ കയ്യിൽ നിന്നും ഒന്നുനിങ്ങടെ കയ്യിൽനിന്നും.
ആഹാ അതെന്നാ അവളുടെ കയ്യിൽ നിന്നും കിട്ടിയേ.
ഹോ ഇനി പറഞ്ഞിട്ടെന്താ കാര്യം ഉമ്മ അങ്ങിനെ സംഭവിച്ചു പോയി.
നേരാണോ മോളെ.
അത് ഉമ്മാ എന്ന് പറഞ്കൊണ്ട് വിക്കിയ സലീനയെ നോക്കി ഞാൻ ചിരിച്ചു.
അതുമ്മാ..
എന്താ മോളെ ഇപ്പൊ അടുത്തെങ്ങാനും ആയിരുന്നോ.
അല്ലല്ല.
പിന്നെ.
ആദ്യമായിട്ട് സൈനു എന്നോട് അങ്ങിനെയൊക്കെ ചെയ്തപ്പോ.
ആഹാ അന്നാണോ.
ഹ്മ്മ്.
അതെന്തായാലും നന്നായി അപ്പൊ അന്ന് നിന്റെ കയ്യിൽ നിന്നും വ്സങ്ങിയിട്ടാണോ അവൻ അതൊക്കെ ചെയ്തേ.
ഹ്മ്മ്.
സലീനയുടെ ഉമ്മ എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു.
എന്നിട്ടെന്താ മോളെ നീ ഈ കാര്യം എന്നോട് പറയായത്തിരുന്നേ.
അതുമ്മ എങ്ങിനെ എടുക്കും എന്നറിയില്ലല്ലോ ഉമ്മയുടെയും ഉപ്പയുടെയും പുന്നാര മോനെ ഞാൻ തല്ലിയെന്നു പറഞ്ഞാൽ അതാ ഞാൻ.
ഹ്മ്മ് അന്ന് അവന് അതവിശ്യമായിരുന്നു അല്ലേമോളെ.
ഇല്ല ഉമ്മാ.
നീ പേടിക്കേണ്ട മോളെ അതന്നല്ലേ ഏത് പെണ്ണും ചെയ്യുന്നതല്ലേ നീയും ചെയ്ത്തൊള്ളൂ.
ഉപ്പ അറിയേണ്ട കേട്ടല്ലോ.
ഇല്ല ഉമ്മ.
ഹ്മ്മ് ഞാൻ തല്ലിയതിന്നു തന്നെ ഇനിയൊന്നും എന്നെ പറയാൻ ബാകിയില്ല ഇവന്റെ ഉപ്പ..
അതെനിക്കറിയാവുന്നതല്ലേ ഉമ്മ.
പിന്നെ എങ്ങിനെ നിങ്ങൾ രണ്ടാളും അടുത്ത് എന്നാലിചിച്ചിട്ട എനിക്കിപ്പോഴും.
അതുമ്മാ പിന്നെ എനിക്കി പാവം തോന്നി അതാ ഉണ്ടായേ.
ഹ്മ്മ് അതേതായാലും നന്നായി അല്ലേ സെബി.
ഹ്മ്മ്.
നീയായിരുന്നല്ലോ രണ്ടിനും തുണ
സൈനു പറയേണ്ട എന്ന് പറഞ്ഞപ്പോ.