സലീന 8 [SAiNU]

Posted by

വേഗം എഴുനേറ്റു മേലൊക്കെ കഴുകി കൊണ്ട് ഹീറ്റർ ഓണാക്കി ചെറു ചുടു വെള്ളത്തിൽ അവൾ എന്നെ കുളിപ്പിച്ച് തന്നോണ്ടാണ് ഞങ്ങൾ ഇറങ്ങിയത്.

ഡ്രസ്സ്‌ എല്ലാം മാറ്റിയിട്ടൊണ്ട് ഞാനും സലീനയുംതാഴേക്ക് വന്നതും ഷെമി എന്നെനോക്കി ചിരിച്ചു. ഞാനും.

 

ഞാൻ അവളെ നോക്കി കണ്ണിറുക്കികൊണ്ട് നടക്കാൻ തുടങ്ങിയതും വയ്യാത്തപ്പോഴും വിടരുത് കേട്ടോ.

ഇല്ലെടി പെണ്ണെ ഞാൻ ഒന്നും ചെയ്തിട്ടില്ല.

ഹ്മ്മ് ഞാൻ വിശ്വസിച്ചു.

സത്യം ആയിട്ടും ആ അതിനെങ്ങിനെ നിന്റെ താത്തയും എന്റെ കയ്യിന്നു സത്യം വാങ്ങിവെച്ചേക്കുകയല്ലേ.

ഹോഹോ അങ്ങിനെയും ഉണ്ടായോ.

ഹോ ഉണ്ടായി മോളെ ഒടുവിൽ പണിപെട്ട് അങ്ങിനെയും ചെയ്യേണ്ടി വന്നു.

ഷെമി ചിരിച്ചോണ്ട് നന്നായി അങ്ങിനെ വേണം.

സെബി പ്രതേയേകം പറഞ്ഞതാ താത്തയോട് അത് കൊണ്ടായിരിക്കും അല്ലേടാ.

ആ അങ്ങിനെയും പറയാം.

എനിക്ക് ഇഷ്ടായി കേട്ടോ.

ആകുമല്ലോ അല്ലേലും ഞാൻ സന്തോഷിക്കുന്നത് നിനക്ക് പിടിക്കില്ലല്ലോ.

പോടാ അതിലെനിക്കു സന്തോഷമേ ഉള്ളു നിന്റ കൂടെ ഞങ്ങടെ താത്തയും സന്തോഷിക്കുമല്ലോ.എന്നോർത്ത്.

അപ്പോഴും അവളുടെ താത്തയുടെ സന്തോഷമാ വലുത് അല്ലേ

അതുകൊണ്ടല്ലടാ അന്നേ ഞാൻ റൂം മാറി കിടന്നു തന്നിരുന്നത്.

ഹോ സമ്മതിച്ചു.

എന്നാ പോര് ഫുഡ്‌ കഴിക്കാം എന്ന് പറഞ്ഞോണ്ട് അവൾ നടന്നതും ഞാൻ ടേബിളിൽ പോയി ഇരുന്നു.

ഉമ്മയും അവളുടെ ഉമ്മയും വന്നു അരികെ ഇരുന്നു.

ഉപ്പ വന്നില്ലേ ഉമ്മ.

ഇല്ല നേരംവയ്കുമെത്രെ.

അതെന്തേ.

ഇന്ന് കുറച്ചു തിരക്ക് കൂടുതലാ എന്ന് പറഞ്ഞു.

അപ്പൊ ഫുഡോ.

ആരെയെങ്കിലും പറഞ്ഞുവിടാം കൊടുത്തു വിടാൻപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *