പേരിനൊരു കല്യാണം [Ravanan]

Posted by

അഭി ” അപ്പോ ഞാനോ??”

രാഹുൽ ” നീ നിന്റെ ബൈക്ക് എടുകുനില്യേ ”

അഭി ” ഓഹ് അങ്ങനെ ഒന്ന് ഇൻഡലോ അല്ലേ”

ദിവ്യ ” അപ്പോ അഭി ബൈക്ക് ഇൽ ആണോ??”

അഭി” അതേ എന്ത ഞാൻ കൂടെ വരണോ??”

അവൻ അകംഷയോടെ ചോദിച്ചു .

ദിവ്യ ” എയ്യ് കോഴപം ഇല്ല്യ ഞാൻ രാഹുൽ ഇന്റെ കൂടെ പോകോളം ” അതു കേട്ട് അവൻ ഇല്ലണ്ടു അയ്യി. ശേഷം കാർ ഇന്റെ ഫ്രണ്ട് ഇൽ കെറാൻ നിന്ന അഭിനെ ഫ്രണ്ട് ഇലോടെ ദിവ്യ ഫ്രണ്ട് സീറ്റിൽ ഇരുന്ന് എന്നിട്ട്

ദിവ്യ ” അഭി ഓഫീസ് വരെ അല്ലേ ഉള്ളോ ഞങ്ങൾ കൊറച്ചു ധൂരം വേറെ പോകണ്ടേ സോ ഞാൻ ഫ്രണ്ട് ഇൽ ഇരിക്യം , അഭികു ഒകയ് അല്ലേ??

അഭി ” okay ” എന്നു പറഞ്ഞു തല അട്ടി അവൻ ബാക്ക് ഇൽ കെറി അവർ വണ്ടി നേരെ ഓഫീസിലേക്ക് പോയി അവിടെന്ന് അഭി ഇറങ്ങി ഇരുവരും അഭിയോട് യാത്ര പറഞ്ഞ് വണ്ടി വീണ്ടും ചാലിക്കാൻ തൊടങ്ങി . കുറച്ചു കഴിഞ്ഞു രാഹുൽ ദിവ്യയേഹ് നോക്കി അവള് അവനെയും ഇരുവരും ഒന്നു ചിരിച്ചു എനിറ്റു മൌനം ബേധിച്ചു ദിവ്യ സംസാരിക്കാൻ തൊടങ്ങി

” hmm താൻ അള്ളു കൊള്ളലോ വേറെ ഒരുത്തൻ സ്വന്തം ആക്കാൻ പോകുന്ന പെൺകുട്ടിയെ ആണോ വായി നോക്കുനേഹ്”

രാഹുൽ” കാണാൻ കൊള്ളവുന കുട്ടിയ കണ്ട നോക്കും , തനിക്കു നോക്കാൻ കൊറച്ചു കുഡ്തൽ ഉണ്ടായാൽ താൻ വേറെ ഒരുത്തന്റെ ഭാര്യ ആയാലും തന്നെ ഞാൻ നോക്കും “.

അവൻ രണ്ടും കല്പിച്ചു പറഞ്ഞു .

ദിവ്യ ” സത്യമാണോ??”

രാഹുൽ ” hmm, എന്ത?? ”

ദിവ്യ ” ശെരിക്കും ഞാൻ ഈ കല്യാണത്തിനു സമധുച്ചത് താനെ എനിക്ക് താനെ കണ്ടപ്പോ ഞാൻ പണ്ടു  വായിച്ചിട്ടുള്ള ഒരു കഥ ഓർമ വന്നു”

രാഹുൽ” എന്ത് കഥ??”

Leave a Reply

Your email address will not be published. Required fields are marked *